
Table of Contents
നമസ്കാരം സുഹൃത്തുക്കളേ! 🙏
BinaryX ടോക്കണ്‍ ഇപ്പോള്‍ WazirX-ല്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ, നിങ്ങള്‍ക്ക് USDT വിപണിയില്‍ നിന്ന് BNX വാങ്ങുന്നതിനും വില്‍ക്കുന്നതിനും ട്രേഡിംഗ് നടത്തുന്നതിനും സാധിക്കും.
BNX/USDT ട്രേഡിംഗ് ഇപ്പോള്‍ WazirX-ല്‍ ലൈവ്! ഇത് പങ്കുവെക്കൂ
BNX നിക്ഷേപങ്ങളെയും പിന്‍വലിക്കലുകളെയും കുറിച്ച്
ഞങ്ങളുടെ റാപ്പിഡ് ലിസ്റ്റിംഗ് ഇനിഷ്യേറ്റിവിന്‍റെ ഭാഗമാണ് BinaryX ടോക്കണ്‍. അതിനാല്‍, ബിനാൻസിലൂടെ WazirX-ല്‍ അതിന്‍റെ നിക്ഷേപങ്ങള്‍ പ്രവർത്തനക്ഷമമാക്കിക്കൊണ്ടാണ് ഞങ്ങള്‍ BNX ട്രേഡിംഗ് ആരംഭിക്കുക.
നിങ്ങളെ സംബന്ധിച്ച് അത് എന്താണ് അര്‍ത്ഥമാക്കുന്നത്?
- നിക്ഷേപങ്ങള്‍ — നിങ്ങള്‍ക്ക് ബിനാൻസ് വാലറ്റില്‍ നിന്ന് WazirX-ലേക്ക് BNX നിക്ഷേപിക്കാവുന്നതാണ്.
- ട്രേഡിംഗ് — നിങ്ങള്‍ക്ക് ഞങ്ങളുടെ USDT വിപണിയില്‍ നിന്ന് BNX വാങ്ങുകയും വില്‍ക്കുകയും ട്രേഡിംഗ് നടത്തുകയും ചെയ്യാം. നിങ്ങള്‍ BNX വാങ്ങുമ്പോള്‍, അത് ‘ഫണ്ടുകൾ’ എന്നതില്‍ കാണാവുന്നതാണ്.
- പിന്‍വലിക്കലുകള്‍ — ലിസ്റ്റിംഗ് കഴിഞ്ഞ് അല്‍പ്പദിവസങ്ങള്‍ക്കകം നിങ്ങള്‍ക്ക് BNX പിന്‍വലിക്കാൻ സാധിക്കും.
BNX-നെ കുറിച്ച്
ബിനാൻസ് സ്മാർട്ട് ചെയിനിലെ (BSC) പ്ലേ-ടു-ഏൺ ഗെയിമായ സൈബർഡ്രാഗണിന് പിന്നിലുള്ള പ്രോജക്റ്റാണ് BinaryX. തുടക്കത്തിൽ, BinaryX ഒരു വികേന്ദ്രീകൃത ഡെറിവേറ്റീവ് ട്രേഡിംഗ് പ്രോട്ടോക്കോൾ ആയിരുന്നു, എന്നാൽ പിന്നീട് ഗെയിംഫൈ മേഖലയിലെ കുതിച്ചുചാട്ടത്തെ ഉൾക്കൊള്ളുന്നതിനായി അതിന്‍റെ ആശയം മാറ്റി. BinaryX ഇപ്പോൾ, സൈബർഡ്രാഗൺ എന്ന പേരിൽ ഒരു മെറ്റാവേഴ്സ് ഗെയിം നിർമ്മിക്കുകയാണ്. DeFi ഘടകങ്ങളുള്ള ഒരു ക്ലാസിക് MMORPG ആണ് ഇത്. ഉദാഹരണത്തിന്, ഗെയിം പ്രോപ്‌സ് ഡെറിവേറ്റീവുകൾ NFTകളാണ്, കൂടാതെ കളിക്കാർക്ക് PvE, PvP പോലുള്ള ഗെയിംപ്ലേ മോഡുകളിൽ നിന്ന് തിരഞ്ഞെടുക്കാനും കഴിയും. സൈബർഡ്രാഗണിന് ഡ്യുവൽ ടോക്കൺ ഇക്കണോമിക് സംവിധാനമാണുള്ളത്, അതില്‍ കളിക്കാർക്ക് ഗെയിം കളിക്കുന്നതിലൂടെ വരുമാനം നേടാനാകും. ഗെയിമിന്‍റെ ആത്യന്തിക തലവനായ സൈബർ ഡ്രാഗണിനെ പരാജയപ്പെടുത്തുക എന്നതാണ് കളിക്കാരുടെ അന്തിമ ലക്ഷ്യം. വിജയിക്കുകയാണെങ്കിൽ, കളിക്കാർക്ക് സൈബർ ഡ്രാഗൺ ട്രഷർ റിവാർഡുകൾ സമ്മാനമായി ലഭിക്കും.
- ട്രേഡിംഗ് വില (ലേഖനം എഴുതുന്ന സമയത്ത്): $105.63 USD
- ഗ്ലോബല്‍ മാര്‍ക്കറ്റ് ക്യാപ് (ലേഖനം എഴുതുന്ന സമയത്ത്): $214,224,982 USD
- ഗ്ലോബല്‍ ട്രേഡിംഗ് വോളിയം (ലേഖനം എഴുതുന്ന സമയത്ത്): $26,652,113 USD
- സര്‍ക്കുലേറ്റിംഗ് സപ്ലൈ: 2,022,897.57 BNX
- മൊത്തം സപ്ലൈ: 2,485,629 BNX
നിങ്ങളുടെ സുഹൃത്തുക്കളുമായി ഇതുപങ്കുവെക്കൂ
സന്തോഷകരമായ ട്രേഡിംഗ് ആശംസിക്കുന്നു! 🚀
അപകടസാധ്യത സംബന്ധിച്ച മുന്നറിയിപ്പ്: ക്രിപ്‌റ്റോ ട്രേഡിംഗ് ഉയർന്ന മാർക്കറ്റ് റിസ്കിന് വിധേയമാണ്. പുതുതായി ലിസ്റ്റ് ചെയ്തിരിക്കുന്ന ടോക്കണുകൾ പലപ്പോഴും ഉയർന്ന വില ചാഞ്ചാട്ടത്തിന് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ മതിയായ അളവില്‍ അപകടസാധ്യത വിലയിരുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഉയർന്ന നിലവാരമുള്ള കോയിനുകൾ തെരഞ്ഞെടുക്കാൻ WazirX നല്ല ശ്രമം നടത്തും, എന്നാൽ നിങ്ങളുടെ ട്രേഡിംഗ് നഷ്ടങ്ങൾക്ക് ഞങ്ങള്‍ ഉത്തരവാദി ആയിരിക്കില്ല.
 നിരാകരണം: ക്രിപ്റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.
നിരാകരണം: ക്രിപ്റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്. 
				

 
 
 
 
 
 



