
Table of Contents
നമസ്തേ സോദരേ! 🙏
ബിസ്വാപ്പ് (Biswap) WazirX-ൽ ലിസ്റ്റ് ചെയ്തിരിക്കുന്നു, നിങ്ങൾക്ക് USDT മാർക്കറ്റിൽ BSW വാങ്ങാനും വിൽക്കാനും വ്യാപാരം നടത്താനും കഴിയും.
BSW /USDT ട്രേഡിംഗ് WazirX-ൽ ഇപ്പോള്‍ ലൈവ്! ഇത് പങ്കിടുക
BSW നിക്ഷേപങ്ങളും പിൻവലിക്കലുകളും ആയാലോ?
ബിസ്വാപ്പ് (Biswap) ഞങ്ങളുടെ റാപ്പിഡ് ലിസ്റ്റിംഗ് ഇനീഷ്യേറ്റീവിന്റെ ഭാഗമാണ്. അപ്പോള്‍, ബിനാന്‍സ് (Binance) വഴി WazirX-ൽ അതിന്റെ നിക്ഷേപം പ്രാപ്തമാക്കിക്കൊണ്ട് ഞങ്ങൾ BSW ട്രേഡിംഗ് ആരംഭിക്കും.
ഇത് നിങ്ങൾക്ക് എന്താണ് അർത്ഥമാക്കുന്നത്?
- നിക്ഷേപങ്ങൾ —ബിനാന്‍സ് വാലറ്റിൽ നിന്ന് WazirX-ലേക്ക് നിങ്ങൾക്ക് BSW നിക്ഷേപിക്കാം.
- ട്രേഡിംഗ് — നിങ്ങൾക്ക് ഞങ്ങളുടെ USDT മാർക്കറ്റിൽ BSW വാങ്ങാനും വിൽക്കാനും വ്യാപാരം നടത്താനും കഴിയും. BSW വാങ്ങുമ്പോൾ അത് നിങ്ങളുടെ “ഫണ്ട്സ്” എന്നതില്‍ ദൃശ്യമാകും.
- പിൻവലിക്കലുകൾ — ലിസ്റ്റിംഗ് കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് BSW പിൻവലിക്കാൻ കഴിയും.
BSW-വിനെ കുറിച്ച്
ബിനാന്‍സ് സ്മാർട്ട് ചെയിനിൽ (BSC) BEP-20 ടോക്കണുകൾക്കായുള്ള ഒരു വികേന്ദ്രീകൃത എക്സ്ചേഞ്ച് (DEX) ആണ് ബിസ്വാപ്പ് (BSW). ബിസ്വാപ്പ് ഏതൊരു BSC എക്സ്ചേഞ്ചിലെയും ഏറ്റവും കുറഞ്ഞ ഇടപാട് ഫീസായ 0.1% വാഗ്ദാനം ചെയ്യുന്നു, കൂടാതെ ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളിലൂടെയും സേവനങ്ങളിലൂടെയും DeFi-യിൽ നവീകരണത്തിന് പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് ബിസ്വാപ്പ് വ്യക്തമാക്കു്നനു. ഇതിന്റെ റഫറൽ സിസ്റ്റം ഉപയോക്താക്കൾക്ക് മറ്റുള്ളവരെ ക്ഷണിക്കാനും ഫാമുകൾ, ലോഞ്ച് പൂളുകൾ, സ്വാപ്പുകൾ, ലോട്ടറി എന്നിവയിൽ നിന്ന് റഫറൽ ഫീസ് സ്വീകരിക്കാനും അവസരമൊരുക്കുന്നു.
ബിസ്വാപ്പിന്റെ പ്രധാന ഉൽപ്പന്നങ്ങളിൽ AMM, ലിക്വിഡിറ്റി പൂളുകൾ, യീൽഡ് ഫാമിംഗ്, NFT മാർക്കറ്റ്പ്ലേസ്, IDO ലോഞ്ച്പാഡ് തുടങ്ങിയ അംഗീകൃത DEX പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു.
- ട്രേഡിംഗ് വില (എഴുതുന്ന സമയത്ത്): $1.13 USD
- ഗ്ലോബൽ മാർക്കറ്റ് ക്യാപ് (എഴുതുന്ന സമയത്ത്): $248,159,905 USD
- ഗ്ലോബൽ ട്രേഡിംഗ് വോളിയം (എഴുതുന്ന സമയത്ത്): $129,916,297 USD
- സർക്കുലേറ്റ് ചെയ്യുന്ന സപ്ലൈ: 220,490,009 BSW
- മൊത്തം സപ്ലൈ: 257,904,694 BSW
നിങ്ങളുടെ സുഹൃത്തുക്കളുമായി ഇത് പങ്കിടുക
സന്തോഷകരമായ വ്യാപാരം ആശംസിക്കുന്നു! 🚀
റിസ്ക് മുന്നറിയിപ്പ്: ക്രിപ്റ്റോ ട്രേഡിംഗ് ഉയർന്ന മാർക്കറ്റ് റിസ്കിന് വിധേയമാണ്. പുതുതായി ലിസ്റ്റുചെയ്തിരിക്കുന്ന ടോക്കണുകൾ പലപ്പോഴും ഉയർന്ന വില ചാഞ്ചാട്ടത്തിന് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഉയർന്ന നിലവാരമുള്ള നാണയങ്ങൾ തിരഞ്ഞെടുക്കാൻ WazirX മികച്ച ശ്രമങ്ങൾ നടത്തും, എന്നാൽ നിങ്ങളുടെ ട്രേഡിങ്ങ് നഷ്ടങ്ങൾക്ക് ഉത്തരവാദി ആയിരിക്കില്ല.
