
Table of Contents
നമസ്തെ സുഹൃത്തുക്കളെ! 🙏
WazirX-ൽ ഹാർവെസ്റ്റ് ഫിനാൻസ് ടോക്കൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇനി നിങ്ങൾക്ക് USDT വിപണിയിൽ FARM വാങ്ങാം, വിൽക്കാം, ട്രേഡ് ചെയ്യാം.
FARM/USDT ട്രേഡിംഗ് ഇപ്പോള്‍ WazirX-ല്‍ ലൈവ്! ഇത് ഷെയർ ചെയ്യൂ
FARM നിക്ഷേപങ്ങളെയും പിൻവലിക്കലുകളെയും കുറിച്ച്?
ഹാർവെസ്റ്റ് ഫിനാൻസ് ടോക്കൺ ഞങ്ങളുടെ റാപ്പിഡ് ലിസ്റ്റിങ് ഇനിഷ്യേറ്റിവിന്റെ ഭാഗമാണ്. അതിനാൽ, ബൈനാൻസ് വഴി WazirX-ലെ FARM നിക്ഷേപങ്ങൾ പ്രാപ്തമാക്കിക്കൊണ്ട് ഞങ്ങൾ FARM ട്രേഡിംഗ് ആരംഭിക്കും.
നിങ്ങൾക്ക് ഇതെങ്ങനെ ഉപകാരപ്പെടും?
- നിക്ഷേപങ്ങള്‍ — നിങ്ങൾക്ക് ബൈനാൻസ് വാലറ്റിൽ നിന്ന് WazirX-ലേക്ക് FARM നിക്ഷേപിക്കാം.
- ട്രേഡിംഗ് — ഞങ്ങളുടെ USDT വിപണിയിൽ നിങ്ങൾക്ക് FARM വാങ്ങാനും വിൽക്കാനും ട്രേഡ് ചെയ്യാനും കഴിയും. നിങ്ങൾ FARM വാങ്ങുമ്പോൾ, അത് നിങ്ങളുടെ “ഫണ്ട്സ്” എന്ന വിഭാഗത്തില്‍ കാണാനാകും.
- പിൻവലിക്കലുകൾ — ലിസ്റ്റിംഗിന് ശേഷം കുറച്ച് ദിവസത്തിനുള്ളിൽ നിങ്ങൾക്ക് FARM പിൻവലിക്കാൻ കഴിയും.
FARM-നെ കുറിച്ച്
ഏറ്റവും പുതിയ DeFi പ്രോട്ടോക്കോളുകളിൽ നിന്ന് ലഭ്യമായ ഏറ്റവും ഉയർന്ന വിളവ് ഓട്ടോമാറ്റിക്കായി ഫാം ചെയ്യുന്നതും, ഏറ്റവും പുതിയ ഫാം ടെക്നിക്കുകള്‍ ഉപയോഗിച്ച് ലഭിക്കുന്ന വിളവ് ഒപ്റ്റിമൈസ് ചെയ്യാനുമുള്ളതുമായാണ് ഹാർവെസ്റ്റിനെ അടയാളപ്പെടുത്തിയിരിക്കുന്നു. ഹാർവെസ്റ്റിനു വേണ്ടിയുള്ള കാര്യനിർവഹണ ടോക്കൺ ആണ് FARM. FARM ഉടമകൾക്ക് FARM ഓപ്പറേഷനൽ ട്രഷറിയുടെ പ്രൊപ്പോസലുകളില്‍ വോട്ട് ചെയ്യാനും ഹാർവെസ്റ്റ് ഓപ്പറേഷനുകളിൽ നിന്ന് 5% ഫീസ് സ്വീകരിക്കാനും കഴിയുമെന്ന് അവകാശപ്പെടുന്നു.
- ട്രേഡിംഗ് വില (ഇത് എഴുതുന്ന സമയത്ത്): $ 52.48 USD
- ഗ്ലോബൽ മാർക്കറ്റ് ക്യാപ് (ഇത് എഴുതുന്ന സമയത്ത്): $35,507,061 USD
- ഗ്ലോബൽ ട്രേഡിംഗ് വോള്യം (ഇത് എഴുതുന്ന സമയത്ത്): $18,550,842 USD
- സർക്കുലേറ്റിംഗ് സപ്ലൈ: 676,604.97 FARM
- മൊത്തം സപ്ലൈ: 694,730 FARM
നിങ്ങളുടെ കൂട്ടുകാരുമായി ഇത് ഷെയർ ചെയ്യൂ
ആഹ്ലാദകരമായ ട്രേഡിംഗ് ആശംസിക്കുന്നു! 🚀
റിസ്ക് മുന്നറിയിപ്പ്: ക്രിപ്റ്റോ ട്രേഡിംഗ് ഉയർന്ന വിപണി റിസ്കിനു വിധേയമാണ്. പുതുതായി ലിസ്റ്റുചെയ്ത ടോക്കണുകൾ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ റിസ്ക് വിലയിരുത്തൽ നടത്തുന്നുവെന്ന് ഉറപ്പാക്കുക, കാരണം അവ പലപ്പോഴും വലിയ വില ചാഞ്ചാട്ടത്തിന് വിധേയമാണ്. ഉയർന്ന ഗുണനിലവാരമുള്ള കോയിനുകൾ തിരഞ്ഞെടുക്കാൻ WazirX മികച്ച ശ്രമങ്ങൾ നടത്തും, പക്ഷേ നിങ്ങളുടെ വ്യാപാര നഷ്ടങ്ങൾക്ക് WazirX ഉത്തരവാദിയായിരിക്കില്ല.
