
Table of Contents
നമസ്തേ ട്രൈബ്! 🙏
WazirX-ല്‍ ഗാലക്സി പ്രൊജക്റ്റ് ടോക്കണ്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു, ഇനി നിങ്ങൾക്ക് USDT വിപണിയിൽ GAL വാങ്ങാം, വിൽക്കാം, ട്രേഡ് ചെയ്യാം.
GAL/USDT ട്രേഡിംഗ് ഇപ്പോള്‍ WazirX-ല്‍ ലൈവ് ആണ്! ഇതു ഷെയർ ചെയ്യൂ
GAL നിക്ഷേപങ്ങളെയും പിന്‍വലിക്കലുകളെയും കുറിച്ച്
ഞങ്ങളുടെ റാപ്പിഡ് ലിസ്റ്റിംഗ് ഇനിഷ്യേറ്റിവിന്‍റെ ഭാഗമാണ് ഗാലക്സി പ്രൊജക്റ്റ് ടോക്കണ്‍. അതിനാൽ, ബൈനാൻസ് വഴി WazirX-ലെ GAL നിക്ഷേപങ്ങൾ പ്രാപ്തമാക്കിക്കൊണ്ട് ഞങ്ങൾ GAL ട്രേഡിംഗ് ആരംഭിക്കും.
നിങ്ങളെ സംബന്ധിച്ച് ഇത് എന്താണ് അര്‍ത്ഥമാക്കുന്നത്?
- ഡിപ്പോസിറ്റുകൾ — നിങ്ങൾക്ക് ബൈനാൻസ് വാലറ്റിൽ നിന്ന് WazirX-ലേക്ക് GAL നിക്ഷേപിക്കാം.
- ട്രേഡിംഗ് — ഞങ്ങളുടെ USDT വിപണിയിൽ നിങ്ങൾക്ക് GAL വാങ്ങാനും വിൽക്കാനും ട്രേഡ് ചെയ്യാനും കഴിയും. നിങ്ങൾ GAL വാങ്ങുമ്പോൾ, അത് നിങ്ങളുടെ “ഫണ്ടുകൾ” എന്നതിൽ ദൃശ്യമാകും.
- പിൻവലിക്കലുകൾ — ലിസ്റ്റിംഗിന് ശേഷം കുറച്ച് ദിവസത്തിനുള്ളിൽ നിങ്ങൾക്ക് GAL പിൻവലിക്കാൻ കഴിയും.
GAL-നെ കുറിച്ച്
പ്രോജക്റ്റ് ഗാലക്‌സി മുൻനിര വെബ്3 ക്രെഡൻഷ്യൽ ഡാറ്റ നെറ്റ്‌വർക്കുകളിൽ ഒന്നാണ്. ഓപ്പൺ ആയതും കൊളാബറേറ്റിവ് ആയതുമായ ഇൻഫ്രാസ്ട്രക്ചറിൽ നിർമ്മിച്ച പ്രോജക്റ്റ് ഗാലക്‌സി, Web3 ഡെവലപ്പർമാരെയും പ്രോജക്റ്റുകളെയും ഡിജിറ്റൽ ക്രെഡൻഷ്യൽ ഡാറ്റയെ മെച്ചപ്പെടുത്താനും, NFT-കളെ മികച്ച ഉൽപ്പന്നങ്ങളും കമ്മ്യൂണിറ്റികളും നിർമ്മിക്കാനും സഹായിക്കുന്നു. ഗാലക്‌സി ക്രെഡൻഷ്യൽ ഡാറ്റ നെറ്റ്‌വർക്കിലേക്ക് ഡിജിറ്റൽ ക്രെഡൻഷ്യലുകൾ ക്യൂറേറ്റ് ചെയ്യാനും സംഭാവന ചെയ്യാനും കമ്മ്യൂണിറ്റി അംഗങ്ങൾക്ക് പ്രോജക്റ്റ് ഗാലക്‌സി ഇൻഫ്രാസ്ട്രക്ചർ നൽകുന്നു. ഒന്നിലധികം ഡാറ്റ സ്രോതസുകളിലൂടെ ക്രെഡൻഷ്യലുകൾ ക്യൂറേറ്റ് ചെയ്യുന്നതിനെ ഈ ഇൻഫ്രാസ്ട്രക്ചർ പിന്തുണയ്ക്കുന്നു. ഓൺ-ചെയിൻ ക്രെഡൻഷ്യലുകൾക്കായി സബ്ഗ്രാഫ് ചോദ്യങ്ങളോ സ്നാപ്പ്ഷോട്ടുകളോ ഉള്ള 7 വ്യത്യസ്ത ശൃംഖലകളിൽ നിന്നുള്ള ഡാറ്റ ക്യൂറേറ്റർമാർക്ക് സംഭാവന ചെയ്യാൻ കഴിയും
ഓഫ്-ചെയിൻ ക്രെഡൻഷ്യലുകൾക്കായി അവർക്ക് ട്വിറ്റര്‍, ഡിസ്കോര്‍ഡ്, ഗിറ്റ്ഹബ് അല്ലെങ്കിൽ ഓഫ്‌ലൈൻ ഇവന്‍റുകൾ എന്നിവയിൽ നിന്നുള്ള ഡാറ്റയും നൽകാനാകും. ക്രെഡൻഷ്യൽ ഡാറ്റ പ്രയോജനപ്പെടുത്താൻ ഡെവലപ്പർമാരെ സഹായിക്കുന്നതിന് പ്രോജക്റ്റ് ഗാലക്സി ആപ്ലിക്കേഷൻ മൊഡ്യൂളുകൾ, ക്രെഡൻഷ്യൽ API, ഒരു ക്രെഡൻഷ്യൽ ഒറാക്കിൾ എഞ്ചിൻ എന്നിവയും നൽകുന്നു. ആപ്ലിക്കേഷൻ മൊഡ്യൂളുകളുടെ ഉപയോഗ സാധ്യതകളിൽ ഗാലക്‌സി OAT-കൾ (ഓൺ-ചെയിൻ അച്ചീവ്‌മെന്‍റ് ടോക്കണുകൾ), NFT ലോയൽറ്റി പ്രോഗ്രാമുകൾ, ഗ്രോത്ത് ഹാക്കിംഗ് കാമ്പെയ്‌നുകൾ, ഗേറ്റഡ് കമ്മ്യൂണിറ്റി, കസ്റ്റമൈസ്‍ഡ് ഗവേണന്‍സ് എന്നിവ ഉൾപ്പെടുന്നു.
- ട്രേഡിംഗ് വില (ലേഖനം എഴുതുന്ന സമയത്ത്): $5 USD
- ഗ്ലോബല്‍ മാര്‍ക്കറ്റ് ക്യാപ് (ലേഖനം എഴുതുന്ന സമയത്ത്): $175,843,455 USD
- ഗ്ലോബല്‍ ട്രേഡിംഗ് വോളിയം (ലേഖനം എഴുതുന്ന സമയത്ത്): $213,636,558 USD
- സര്‍ക്കുലേറ്റിംഗ് സപ്ലൈ: 35,161,333.00 GAL
- മൊത്തം സപ്ലൈ: 200,000,000 GAL
ഇത് സുഹൃത്തുക്കളുമായി ഷെയർ ചെയ്യൂ
ലാഭകരമായ ട്രേഡിംഗ് ആശംസിക്കുന്നു! 🚀
റിസ്ക് മുന്നറിയിപ്പ്: ക്രിപ്‌റ്റോ ട്രേഡിംഗ് ഉയർന്ന മാർക്കറ്റ് റിസ്കിന് വിധേയമാണ്. പുതുതായി ലിസ്റ്റ് ചെയ്തിരിക്കുന്ന ടോക്കണുകൾ പലപ്പോഴും ഉയർന്ന വില ചാഞ്ചാട്ടത്തിന് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ മതിയായ അളവില്‍ അപകടസാധ്യത വിലയിരുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഉയർന്ന നിലവാരമുള്ള കോയിനുകൾ തെരഞ്ഞെടുക്കാൻ WazirX മികച്ച ശ്രമങ്ങൾ നടത്തും, എന്നാൽ നിങ്ങളുടെ ട്രേഡിംഗ് നഷ്ടങ്ങൾക്ക് ഞങ്ങള്‍ ഉത്തരവാദി ആയിരിക്കില്ല.
