
Table of Contents
പ്രിയ സോദരേ!
നിങ്ങളുടെ ക്രിപ്റ്റോ യാത്രയിൽ സഹയാത്രികർ ആകുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. നിങ്ങൾക്ക് ഏതു സഹായവും എപ്പോഴും നൽകാൻ WazirX-ൽ ഞങ്ങൾ ഇവിടെ ഉണ്ട് എന്നതറിയുക. കൂടാതെ, ഞങ്ങളുടെ ഗൈഡുകൾ വായിച്ചതിന് ശേഷം നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ഏതു സമയത്തും ഞങ്ങളെ ഇവിടെ ബന്ധപ്പെടാം.
WazirX ഗൈഡുകൾ
- WazirX-ൽ എങ്ങനെ ഒരു അക്കൗണ്ട് ഓപ്പൺ ചെയ്യാം?
- WazirX-ൽ KYC പ്രക്രിയ പൂർത്തീകരിക്കേണ്ടത് എങ്ങനെ?
- WazirX-ൽ ഒരു ബാങ്ക് അക്കൗണ്ട് ചേർത്ത് INR ഡിപ്പോസിറ്റ് ചെയ്യേണ്ടത് എങ്ങനെ?
- WazirX-ൽ Mobikwik ഉപയോഗിച്ച് INR ഡിപ്പോസിറ്റ് ചെയ്യേണ്ടത് എങ്ങനെ?
- WazirX QuickBuy ഫീച്ചർ ഉപയോഗിച്ച് ക്രിപ്റ്റോ എങ്ങനെ വാങ്ങാം?
- WazirX-ൽ ക്രിപ്റ്റോ വാങ്ങുന്നതും വിൽക്കുന്നതും എങ്ങനെ?
- എങ്ങനെ WazirX-ൽ ക്രിപ്റ്റോ നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യാം?
- WazirX-ൽ ട്രേഡിംഗ് ഫീസ് എങ്ങനെയാണ് കണക്കാക്കുന്നത്?
- സ്റ്റോപ്പ്-ലിമിറ്റ് ഓർഡർ എങ്ങനെ നൽകാം?
- WazirX-ൽ ട്രേഡിംഗ് റിപ്പോർട്ട് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- WazirX P2P ഉപയോഗിക്കേണ്ടത് എങ്ങനെ?
- WazirX കൺവെർട്ട് ക്രിപ്റ്റോ ഡസ്റ്റ് ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?
- WazirX റഫറൽ ഫീച്ചറിന്റെ പ്രയോജനങ്ങൾ എന്തൊക്കെയാണ്?
- WazirX ഔദ്യോഗിക ചാനലുകൾ ഏതൊക്കെ? WazirX സപ്പോർട്ടുമായി എങ്ങനെ ബന്ധപ്പെടാം?
WazirX-ലെ ട്രേഡിംഗ് റിപ്പോർട്ട്
ട്രേഡിംഗ് റിപ്പോർട്ട് ഇനിപ്പറയുന്നവ ഉൾപ്പെടുന്ന ഒരു സമഗ്ര റിപ്പോർട്ടാണ്:
- എക്സ്ചേഞ്ച് ട്രേഡുകൾ
- P2P ട്രേഡുകൾ
- STF ട്രേഡുകൾ
- നിലവിലെ കോയിൻ ബാലൻസ്
- നിക്ഷേപവും പിൻവലിക്കലുകളും
- ലെഡ്‌ജർ ചരിത്രം
- എയർഡ്രോപ്പുകളും മറ്റു വിതരണങ്ങളും
WazirX-ൽ ട്രേഡിംഗ് റിപ്പോർട്ട് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- WazirX-ൽ ലോഗിൻ ചെയ്യുക
- അക്കൗണ്ട് ക്രമീകരണത്തിലേക്ക് പോകുക
മൊബൈൽ:
വെബ്:
3. ഫീസുകൾ, ട്രേഡുകൾ എന്നതിൽ ക്ലിക്ക് ചെയ്യുക.
4. ട്രേഡിംഗ് റിപ്പോർട്ട് ഡൗൺലോഡ് ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക
വെബ്:
5. നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ട്രേഡിംഗ് റിപ്പോർട്ടിന്റെ കാലയളവ് തിരഞ്ഞെടുക്കുക. സൗകര്യപ്രദമായ ഒരു ഡ്രോപ്പ്-ഡൗൺ മെനു സജ്ജീകരിച്ചിട്ടുണ്ട്; ഇതിൽ ഒരു ഉപയോക്താവിന് ഇപ്പോൾ 12-മാസ കാലയളവ് വരെ തിരഞ്ഞെടുക്കാനാകും.
6. ട്രേഡിംഗ് റിപ്പോർട്ട് അഭ്യർത്ഥിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിൽ റിപ്പോർട്ട് ലഭിക്കും. സാധാരണയായി, ഇതിന് 2 മിനിറ്റിൽ കുറവ് സമയമേ എടുക്കൂ; എന്നിരുന്നാലും, ചില കേസുകളിൽ, കുറച്ച് സമയമെടുത്തേക്കാം. നിങ്ങളുടെ നിക്ഷേപത്തിലും നികുതി ആസൂത്രണത്തിലും ഈ റിപ്പോർട്ടുകളിൽ ഭൂരിഭാഗവും നിങ്ങൾ പ്രയോജനപ്പെടുത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് ചോദ്യങ്ങളോ സംശയങ്ങളോ ഉണ്ടെങ്കിൽ ഞങ്ങളെ അറിയിക്കുക.
സന്തോഷകരമായ വ്യാപാരം!!
