
Table of Contents
നമസ്തേ ട്രൈബ്! 🙏
WazirX-ല്‍ Merit Circle ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു, നിങ്ങള്‍ക്ക് USDT വിപണിയില്‍ നിന്ന് MC വാങ്ങുന്നതിനും വില്‍ക്കുന്നതിനും വ്യാപാരം നടത്തുന്നതിനും സാധിക്കും.
MC/USDT ട്രേഡിംഗ് ഇപ്പോള്‍ WazirX-ല്‍ ലൈവ്! ഇത് പങ്കുവെക്കൂ
MC നിക്ഷേപങ്ങളെയും പിന്‍വലിക്കലുകളെയും കുറിച്ച്
ഞങ്ങളുടെ റാപ്പിഡ് ലിസ്റ്റിംഗ് ഇനിഷ്യേറ്റിവിന്റെ ഭാഗമാണ് Merit Circle. അതിനാല്‍, Binance-ലൂടെ WazirX-ല്‍ അതിന്റെ നിക്ഷേപങ്ങള്‍ പ്രാപ്തമാക്കിക്കൊണ്ടാണ് ഞങ്ങള്‍ MC ട്രേഡിംഗ് ആരംഭിക്കുക.
നിങ്ങളെ സംബന്ധിച്ച് അത് എന്താണ് അര്‍ത്ഥമാക്കുന്നത്?
- നിക്ഷേപങ്ങള്‍ — നിങ്ങള്‍ക്ക് Binance വാലറ്റില്‍ നിന്ന് WazirX-ലേക്ക് MC നിക്ഷേപിക്കാവുന്നതാണ്.
- ട്രേഡിംഗ് — നിങ്ങള്‍ക്ക് ഞങ്ങളുടെ USDT വിപണിയില്‍ നിന്ന് MC വാങ്ങുകയും വില്‍ക്കുകയും വ്യാപാരം നടത്തുകയും ചെയ്യാം. നിങ്ങള്‍ MC വാങ്ങുമ്പോള്‍, അത് നിങ്ങളുടെ ‘ഫണ്ട്സ്’ എന്ന വിഭാഗത്തില്‍ കാണാവുന്നതാണ്.
- പിന്‍വലിക്കലുകള്‍ — ലിസ്റ്റിംഗ് കഴിഞ്ഞ് അല്‍പ്പദിവസങ്ങള്‍ക്കകം നിങ്ങള്‍ക്ക് MC പിന്‍വലിക്കാനായി സാധിക്കും.
MC-യെ കുറിച്ച്
പ്ലേ-ടു-ഏൺ സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു വികേന്ദ്രീകൃത സ്വയംഭരണ സ്ഥാപനമാണ് Merit Circle. ഒരു വെറും ഹോബി എന്നതിനപ്പുറം, ഉപയോക്താക്കൾക്ക് അവർ ഇഷ്ടപ്പെടുന്ന ഗെയിമുകൾ കളിച്ച് പണം സമ്പാദിക്കാൻ കഴിയുന്ന, ഗെയിംപ്ലേയുടെ ഒരു പുതിയ യുഗം സൃഷ്ടിക്കാനാണ് ഈ പ്രൊജക്റ്റ് ആഗ്രഹിക്കുന്നത്. 2021 നവംബർ 4-നാണ് പ്രോജക്റ്റ് ലോഞ്ച് ചെയ്തതെങ്കിലും, 2021 ജൂലൈ മുതൽ തന്നെ ഇത് വികസിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിലവിൽ ഏറ്റവും ജനകീയമായ, ഏറ്റവും കൂടുതൽ വോളിയം ട്രേഡ് ചെയ്യപ്പെടുന്ന മോൺസ്റ്റർ-ബാറ്റ്ലിംഗ് പ്ലേ-ടു-ഏൺ ഗെയിമായ Axie Infinity-യെ Merit Circle പിന്തുണയ്ക്കുന്നു.
- ട്രേഡിംഗ് വില (ലേഖനം എഴുതുന്ന സമയത്ത്): $2.26 USD
- ഗ്ലോബല്‍ മാര്‍ക്കറ്റ് ക്യാപ് (ലേഖനം എഴുതുന്ന സമയത്ത്): $98,202,264 USD
- ഗ്ലോബല്‍ ട്രേഡിംഗ് വോളിയം (ലേഖനം എഴുതുന്ന സമയത്ത്): $54,267,784 USD
- സര്‍ക്കുലേറ്റിംഗ് സപ്ലൈ: 42,592,000.00 MC
- മൊത്തം സപ്ലൈ: 1,000,000,000 MC
നിങ്ങളുടെ സുഹൃത്തുക്കളുമായി ഇത് പങ്കുവെക്കൂ
ആഹ്ലാദകരമായ ട്രേഡിംഗ് ആശംസിക്കുന്നു! 🚀
റിസ്ക് മുന്നറിയിപ്പ്: ക്രിപ്റ്റോ ട്രേഡിംഗ് ഉയർന്ന മാർക്കറ്റ് റിസ്കിന് വിധേയമാണ്. പുതുതായി ലിസ്റ്റ് ചെയ്തിരിക്കുന്ന ടോക്കണുകൾ പലപ്പോഴും ഉയർന്ന വില ചാഞ്ചാട്ടത്തിന് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ മതിയായ അളവില്‍ അപകടസാധ്യത വിലയിരുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഉയർന്ന നിലവാരമുള്ള കോയിനുകൾ തെരഞ്ഞെടുക്കാൻ WazirX മികച്ച ശ്രമങ്ങൾ നടത്തും, എന്നാൽ നിങ്ങളുടെ ട്രേഡിംഗ നഷ്ടങ്ങൾക്ക് ഞങ്ങള്‍ ഉത്തരവാദി ആയിരിക്കില്ല.
നിരാകരണം: ക്രിപ്റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.





