Table of Contents
നമസ്കാരം സുഹൃത്തുക്കളേ! 🙏
WazirX-ല് മെഷറബിള് ഡാറ്റ് ടോക്കണ് ഇപ്പോള് ലിസ്റ്റ് ചെയ്തിരിക്കുന്നു. നിങ്ങള്ക്ക് USDT വിപണിയില് നിന്ന് MDT വാങ്ങുന്നതിനും വില്ക്കുന്നതിനും ട്രേഡ് ചെയ്യുന്നതിനും സാധിക്കും.
MDT/USDT ട്രേഡിംഗ് ഇപ്പോള് WazirX-ല് ലൈവ്! ഇതു പങ്കുവെക്കൂ
നിങ്ങളെ സംബന്ധിച്ച് അത് എന്താണ് അര്ത്ഥമാക്കുന്നത്?
- നിക്ഷേപങ്ങള് — നിങ്ങള്ക്ക് ബിനാന്സ് വാലറ്റില് നിന്ന് WazirX-ലേക്ക് MDT നിക്ഷേപിക്കാവുന്നതാണ്.
- ട്രേഡിംഗ് — നിങ്ങള്ക്ക് ഞങ്ങളുടെ USDT വിപണിയില് നിന്ന് MDT വാങ്ങുകയും വില്ക്കുകയും ട്രേഡിംഗ് നടത്തുകയും ചെയ്യാം. നിങ്ങള് MDT വാങ്ങുമ്പോള്, അത് നിങ്ങളുടെ ‘ഫണ്ട്സ്’ എന്ന വിഭാഗത്തില് കാണാനാകും.
- പിന്വലിക്കലുകള് — ലിസ്റ്റിംഗ് കഴിഞ്ഞ് ഏതാനും ദിവസങ്ങള്ക്കകം നിങ്ങള്ക്ക് MDT പിന്വലിക്കാൻ സാധിക്കും.
MDT-യെ കുറിച്ച്
ഡാറ്റാ ദാതാക്കൾക്കും ഡാറ്റ വാങ്ങുന്നവർക്കും സുരക്ഷിതമായും അജ്ഞാതമായും ഡാറ്റ കൈമാറ്റം ചെയ്യാൻ കഴിയുന്ന ബ്ലോക്ക്ചെയിന് അധിഷ്ഠിത ഡാറ്റാ ഇക്കോണമി നൽകാൻ മെഷറബിൾ ഡാറ്റ ടോക്കൺ (MDT) ലക്ഷ്യമിടുന്നു.
- ട്രേഡിംഗ് വില (ലേഖനം എഴുതുന്ന സമയത്ത്): $0.03508 USD
- ഗ്ലോബല് മാര്ക്കറ്റ് ക്യാപ് (ലേഖനം എഴുതുന്ന സമയത്ത്): $23,824,702 USD
- ഗ്ലോബല് ട്രേഡിംഗ് വോളിയം (ലേഖനം എഴുതുന്ന സമയത്ത്): $5,323,418 USD
- സര്ക്കുലേറ്റിംഗ് സപ്ലൈ: 676,157,012.50 MDT
- മൊത്തം സപ്ലൈ: 1,000,000,000 MDT
നിങ്ങളുടെ സുഹൃത്തുക്കളുമായി ഇത് പങ്കുവെക്കൂ
സന്തോഷകരമായ ട്രേഡിംഗ് ആശംസിക്കുന്നു! 🚀
റിസ്ക് മുന്നറിയിപ്പ്: ക്രിപ്റ്റോ ട്രേഡിംഗ് ഉയർന്ന മാർക്കറ്റ് റിസ്കിന് വിധേയമാണ്. പുതുതായി ലിസ്റ്റ് ചെയ്തിരിക്കുന്ന ടോക്കണുകൾ പലപ്പോഴും ഉയർന്ന വില ചാഞ്ചാട്ടത്തിന് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ മതിയായ അളവില് അപകടസാധ്യത വിലയിരുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഉയർന്ന നിലവാരമുള്ള കോയിനുകൾ തെരഞ്ഞെടുക്കാൻ WazirX മികച്ച ശ്രമങ്ങൾ നടത്തും, എന്നാൽ നിങ്ങളുടെ ട്രേഡിംഗ് നഷ്ടങ്ങൾക്ക് ഞങ്ങള് ഉത്തരവാദി ആയിരിക്കില്ല.
 നിരാകരണം: ക്രിപ്റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.