
Table of Contents
നമസ്തേ ട്രൈബ്! 🙏
WazirX-ല്‍ RAMP ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു, നിങ്ങള്‍ക്ക് USDT വിപണിയില്‍ നിന്ന് RAMP വാങ്ങുന്നതിനും വില്‍ക്കുന്നതിനും വ്യാപാരം നടത്തുന്നതിനും സാധിക്കും.
RAMP/USDT ട്രേഡിംഗ് ഇപ്പോള്‍ WazirX-ല്‍ ലൈവാണ്! ഇതു ഷെയർ ചെയ്യൂ
RAMP നിക്ഷേപങ്ങളെയും പിന്‍വലിക്കലുകളെയും കുറിച്ച്
ഞങ്ങളുടെ റാപ്പിഡ് ലിസ്റ്റിംഗ് ഇനിഷ്യേറ്റിവിന്റെ ഭാഗമാണ് RAMP ബൈനാന്‍സിലൂടെ WazirX-ല്‍ അതിന്റെ നിക്ഷേപങ്ങള്‍ പ്രാപ്തമാക്കിക്കൊണ്ടാണ് ഞങ്ങള്‍ RAMP ട്രേഡിംഗ് ആരംഭിക്കുക
ഇത് നിങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താം?
- നിക്ഷേപങ്ങള്‍ — നിങ്ങള്‍ക്ക് ബൈനാന്‍സ് വാലറ്റില്‍ നിന്ന് WazirX-ലേക്ക് RAMP നിക്ഷേപിക്കാവുന്നതാണ്.
- ട്രേഡിംഗ് — നിങ്ങള്‍ക്ക് ഞങ്ങളുടെ USDT വിപണിയില്‍ നിന്ന് RAMP വാങ്ങുകയും വില്‍ക്കുകയും വ്യാപാരം നടത്തുകയും ചെയ്യാം. നിങ്ങള്‍ RAMP വാങ്ങുമ്പോള്‍, അത് നിങ്ങളുടെ ‘ഫണ്ട്സ്’ എന്ന വിഭാഗത്തില്‍ കാണാവുന്നതാണ്.
- പിന്‍വലിക്കലുകള്‍ — ലിസ്റ്റിംഗ് കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്കകം നിങ്ങള്‍ക്ക് RAMP പിന്‍വലിക്കാൻ കഴിയും.
RAMP-നെ കുറിച്ച്
എഥീറിയം-ഇതര (ETH) ഉപയോക്താക്കളെ ETH പ്ലാറ്റ്ഫോമുകളിൽ ടോക്കണുകൾ സ്റ്റേക്ക് ചെയ്യാന്‍ അനുവദിച്ചുകൊണ്ട്, DeFi-യുടെ സ്വീകാര്യത വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഒരു വികേന്ദ്രീകൃത പ്രോട്ടോക്കോൾ ആണ് RAMP DeFi. അതേ സമയം, എഥീറിയം ഉപയോക്താക്കൾക്ക് RAMP പ്രോട്ടോക്കോളുമായി സംവദിക്കാനും അവരുടെ നേട്ടം വർദ്ധിപ്പിക്കാനും കഴിയും.
എഥീറിയം ബ്ലോക്ക്ചെയിനിൽ ഇഷ്യൂ ചെയ്യുന്ന rUSD എന്നറിയപ്പെടുന്ന ഒരു സ്റ്റേബിൾകോയിനിലേക്ക് നോൺ-ERC-20 സ്റ്റേക്കിംഗ് ബ്ലോക്ക്ചെയിനുകളുടെ സ്റ്റേക്ക്ഡ് ക്യാപിറ്റൽ ഈടായി നല്കാന് RAMP DeFi അനുവദിക്കുന്നു. ഇതിന്റെ പ്രധാന അനന്തരഫലം, സ്റ്റേക്ക് ചെയ്ത ഡിജിറ്റൽ അസറ്റുകളിലെ മൂലധന കാര്യക്ഷമത വർദ്ധിപ്പിക്കുക എന്നതാണ്. ഉപയോക്താക്കൾ സ്റ്റേക്കിംഗ് റിവാർഡുകൾ നേടുകയും സ്റ്റേക്ക് ചെയ്ത അസറ്റുകളിൽ നിന്ന് ലിക്വിഡിറ്റി അൺലോക്ക് ചെയ്യുകയും ഒരേ സമയം ഒന്നിലധികം യീല്‍ഡ് സ്ട്രീമുകൾ സ്വന്തമാക്കുകയും ചെയ്യുന്നു.
- ട്രേഡിംഗ് വില (ലേഖനം എഴുതുന്ന സമയത്ത്): $0.0452 USD
- ഗ്ലോബല്‍ മാര്‍ക്കറ്റ് ക്യാപ് (ലേഖനം എഴുതുന്ന സമയത്ത്): $21,599,285 USD
- ഗ്ലോബല്‍ ട്രേഡിംഗ് വോളിയം (ലേഖനം എഴുതുന്ന സമയത്ത്): $40,172,972 USD
- സര്‍ക്കുലേറ്റിംഗ് സപ്ലൈ: 477,836,747 RAMP
- മൊത്തം സപ്ലൈ: 1,000,000,000 RAMP
ഇത് സുഹൃത്തുക്കളുമായി ഷെയർ ചെയ്യൂ
ആഹ്ലാദകരമായ ട്രേഡിംഗ് ആശംസിക്കുന്നു!
റിസ്ക് മുന്നറിയിപ്പ്: ക്രിപ്റ്റോ ട്രേഡിംഗ് ഉയർന്ന മാർക്കറ്റ് റിസ്കിന് വിധേയമാണ്. പുതുതായി ലിസ്റ്റ് ചെയ്തിരിക്കുന്ന ടോക്കണുകൾ പലപ്പോഴും ഉയർന്ന വില ചാഞ്ചാട്ടത്തിന് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ മതിയായ അളവില്‍ അപകടസാധ്യത വിലയിരുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. . ഉയർന്ന നിലവാരമുള്ള കോയിനുകൾ തെരഞ്ഞെടുക്കാൻ WazirX മികച്ച ശ്രമങ്ങൾ നടത്തും, എന്നാൽ നിങ്ങളുടെ ട്രേഡിംഗ് നഷ്ടങ്ങൾക്ക് ഞങ്ങള്‍ ഉത്തരവാദി ആയിരിക്കില്ല.
