Skip to main content
[wx-banner] [wx-editors-pick]

WazirX-ലെ ALCX/USDT ട്രേഡിംഗ് (ALCX/USDT trading on WazirX)

By ഏപ്രിൽ 19, 2022ഏപ്രിൽ 29th, 2022[wx-reading-time]

നമസ്കാരം ട്രൈബ്! 🙏

WazirX-ല്‍ Alchemix ലിസ്റ്റ് ചെയ്തിരിക്കുന്നു, അങ്ങനെ നിങ്ങള്‍ക്ക് USDT വിപണിയില്‍ ALCX വാങ്ങുകയും വില്‍ക്കുകയും വ്യാപാരം നടത്തുകയും ചെയ്യാം.

ALCX/USDT ട്രേഡിംഗ് ഇപ്പോള്‍ WazirX-ല്‍ ലൈവ്!  ഇത് പങ്കുവയ്ക്കുക

ALCX നിക്ഷേപങ്ങളെയും പിന്‍വലിക്കലുകളെയും കുറിച്ച്

ഞങ്ങളുടെ റാപ്പിഡ് ലിസ്റ്റിംഗ് ഇനിഷ്യേറ്റിവിന്‍റെ ഭാഗമാണ് Alchemix. അതിനാല്‍, Binance-ലൂടെ WazirX-ല്‍ ALCX -ന്‍റെ നിക്ഷേപങ്ങള്‍ പ്രാപ്തമാക്കിക്കൊണ്ടാണ് ഞങ്ങള്‍ അതിന്‍റെ ട്രേഡിംഗ് ആരംഭിക്കുക. 

നിങ്ങൾക്ക് അത് എന്താണ് അര്‍ത്ഥമാക്കുന്നത്?

  • നിക്ഷേപങ്ങള്‍ — നിങ്ങള്‍ക്ക് Binance വാലറ്റില്‍ നിന്ന് WazirX-ലേക്ക് ALCX നിക്ഷേപിക്കാവുന്നതാണ്.
  • ട്രേഡിംഗ് — നിങ്ങള്‍ക്ക് ഞങ്ങളുടെ USDT വിപണിയില്‍ നിന്ന് ALCX വാങ്ങുകയും വില്‍ക്കുകയും ട്രേഡ് ചെയ്യുകയും ചെയ്യാം. നിങ്ങള്‍ ALCX വാങ്ങുമ്പോള്‍, അത് നിങ്ങളുടെ ‘ഫണ്ട്സ്’ എന്ന വിഭാഗത്തില്‍ കാണാവുന്നതാണ്. 
  • പിന്‍വലിക്കലുകള്‍ — ലിസ്റ്റിംഗ് കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കകം നിങ്ങള്‍ക്ക് ALCX പിന്‍വലിക്കാൻ സാധിക്കും.

ALCX-നെ കുറിച്ച്

Alchemix എന്നത് ഒരു പുതിയ DeFi ലെൻഡിംഗ് പ്രോട്ടോക്കോൾ ആണ്. അതിന്‍റെ സവിശേഷ ചേരുവ എന്നത് ‘സ്വയം തിരിച്ചടയ്ക്കുന്ന വായ്പകൾ’ അണ്. കടം തിരിച്ചടയ്ക്കുന്നതിനുള്ള ഒരു പുതിയ മാർഗം Alchemix അവതരിപ്പിക്കുന്നു. ഉപയോക്താക്കള്‍ നിക്ഷേപത്തിൽ നിന്ന് നേടുന്ന വരുമാനം ഇതില്‍ കടം തിരിച്ചടയ്ക്കാൻ ഉപയോഗിക്കുന്നു. നിങ്ങൾ എത്ര കാലം നിക്ഷേപം നിലനിർത്തുന്നുവോ അതിനനുസരിച്ച് നിങ്ങൾക്ക് കൂടുതൽ വരുമാനം നേടാന്‍ സാധിക്കും. അതിലൂടെ നിങ്ങളുടെ വായ്പയില്‍ കൂടുതല്‍ തിരിച്ചടവ് നടത്താനും സാധിക്കും. Alchemix ഉപയോഗിച്ച്, നിങ്ങൾ പ്രോട്ടോക്കോളിലേക്ക് ഒരു നിക്ഷേപം നടത്തുന്നു, ആ നിക്ഷേപം നിങ്ങൾക്ക് എടുക്കാൻ കഴിയുന്ന ഒരു വായ്പയ്ക്ക് ഈടായി മാറുന്നു: നിങ്ങൾ നിക്ഷേപിക്കുന്ന ഓരോ $2 നും $1 വരെ വായ്പയെടുക്കാം. Alchemix നിങ്ങളുടെ നിക്ഷേപങ്ങൾ എടുത്ത് ആദായം ഉണ്ടാക്കുന്നതിനായി Yearn’s vaults-ല്‍ ഇടുന്നു. കാലക്രമേണ, ആ വരുമാനം – ഈ ലേഖനം എഴുതുന്ന സമയത്തെ നിരക്ക് 12% APY ആണ് – ഓട്ടോമാറ്റിക്കായി (Alchemix കമ്മ്യൂണിറ്റിയുടെ ഭാഷയില്‍ “ഓട്ടോമാജിക്കലായി”) നിങ്ങളുടെ കടം വീട്ടുന്നു.

  • ട്രേഡിംഗ് വില (ലേഖനം എഴുതുന്ന സമയത്ത്): $76.84 USD
  • ഗ്ലോബല്‍ മാര്‍ക്കറ്റ് ക്യാപ് (ലേഖനം എഴുതുന്ന സമയത്ത്): $95,973,099 USD
  • ഗ്ലോബല്‍ ട്രേഡിംഗ് വോളിയം (ലേഖനം എഴുതുന്ന സമയത്ത്): $9,149,918 USD
  • സര്‍ക്കുലേറ്റിംഗ് സപ്ലൈ: 1,248,674.61 ALCX
  • മൊത്തം സപ്ലൈ: 1,480,526 ALCX

ഇത് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക

സന്തോഷകരമായ ട്രേഡിംഗ് 🚀

റിസ്ക് മുന്നറിയിപ്പ്: ക്രിപ്‌റ്റോ ട്രേഡിംഗ് ഉയർന്ന മാർക്കറ്റ് റിസ്കിന് വിധേയമാണ്. പുതുതായി ലിസ്റ്റ് ചെയ്ത ടോക്കണുകൾ പലപ്പോഴും ഉയർന്ന വില ചാഞ്ചാട്ടത്തിന് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ മതിയായ അളവില്‍ അപകടസാധ്യത വിലയിരുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഉയർന്ന നിലവാരമുള്ള കോയിനുകൾ തെരഞ്ഞെടുക്കാൻ WazirX മികച്ച ശ്രമങ്ങൾ നടത്തും, എന്നാൽ നിങ്ങളുടെ ട്രേഡിംഗ് നഷ്ടങ്ങൾക്ക് ഞങ്ങള്‍ ഉത്തരവാദി ആയിരിക്കില്ല.

Leave a Reply

[wd_hustle id="4" type="embedded"/]