
Table of Contents
This article is available in the following languages:
നമസ്കാരം സുഹൃത്തുക്കളേ!
WazirX-ൽ ഏവഗോച്ചി (Aavegotchi) ടോക്കണ്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു. നിങ്ങള്‍ക്ക് USDT വിപണിയില്‍ നിന്ന് GHST വാങ്ങാനും വില്‍ക്കാനും ട്രേഡ് ചെയ്യാനും സാധിക്കും.
GHST/USDT ട്രേഡിംഗ് ഇപ്പോള്‍ WazirX-ല്‍ ലൈവ്! ഇത് പങ്കുവെക്കൂ
GHST നിക്ഷേപങ്ങളെയും പിന്‍വലിക്കലുകളെയും കുറിച്ച്
ഞങ്ങളുടെ റാപ്പിഡ് ലിസ്റ്റിംഗ് ഇനിഷ്യേറ്റിവിന്‍റെ ഭാഗമാണ് ഏവഗോച്ചി (Aavegotchi) ടോക്കണ്‍. ആയതിനാല്‍, ബൈനാന്‍സിലൂടെ WazirX-ല്‍ അതിന്‍റെ നിക്ഷേപങ്ങള്‍ പ്രാപ്തമാക്കിക്കൊണ്ടാണ് ഞങ്ങള്‍ GHST ട്രേഡിംഗ് ആരംഭിക്കുക.
നിങ്ങൾക്ക് അത് എന്താണ് അര്‍ത്ഥമാക്കുന്നത്?
- നിക്ഷേപങ്ങള്‍ — നിങ്ങള്‍ക്ക് ബൈനാന്‍സ് വാലറ്റില്‍ നിന്ന് WazirX-ലേക്ക് GHST നിക്ഷേപിക്കാവുന്നതാണ്.
- ട്രേഡിംഗ് — നിങ്ങള്‍ക്ക് ഞങ്ങളുടെ USDT വിപണിയില്‍ നിന്ന് GHST വാങ്ങാനും വില്‍ക്കാനും ട്രേഡ് ചെയ്യാനും സാധിക്കും. നിങ്ങള്‍ GHST വാങ്ങുമ്പോള്‍, അത് നിങ്ങളുടെ ‘ഫണ്ട്സ്’ എന്ന വിഭാഗത്തില്‍ കാണാവുന്നതാണ്
- പിന്‍വലിക്കലുകള്‍ — ലിസ്റ്റിംഗ് കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കകം നിങ്ങള്‍ക്ക് GHST പിന്‍വലിക്കാൻ സാധിക്കും.
GHST-യെ കുറിച്ച്
എഥീറിയത്തിൽ വസിക്കുന്ന അപൂർവ ക്രിപ്‌റ്റോ-ശേഖരണങ്ങളുടെ ഒരു പരമ്പരയാണ് ഏവഗോച്ചി (GHST). ERC-721-അധിഷ്‌ഠിതമായ NFT ഗെയിമുകളിൽ ഒന്നായ ഏവഗോച്ചികൾ നിലിവിലെ മിക്ക പ്ലേ-ടു-ഏൺ ഗെയിമുകൾക്കും മുമ്പുള്ളതാണ്. ഡൈനാമിക് റെയറിറ്റി, റെയറിറ്റി ഫാമിംഗ്, സ്റ്റേക്കിംഗ് പോലെയുള്ള DeFi മെക്കാനിക്സ്, DAO നിയന്ത്രിക്കുന്ന ഗെയിം മെക്കാനിക്സ്, ഇന്‍റർഓപ്പറബിൾ സ്മാർട്ട് കരാറുകളുള്ള ഒരു ഓപ്പൺ മെറ്റാവേർസ് എന്നിങ്ങനെ ഇന്ന് നിരവധി ബ്ലോക്ക്ചെയിൻ ഗെയിമുകൾക്ക് മാനദണ്ഡമായിട്ടുള്ള നൂതന ആശയങ്ങൾ അവ അവതരിപ്പിച്ചു. ഏവെ (Aave) പ്രോട്ടോക്കോളിലാണ് ഏവഗോച്ചി പ്രവർത്തിക്കുന്നത്. ലളിതമായി പറഞ്ഞാൽ, സ്‌റ്റേക്കിംഗ് റിവാർഡുകൾ നേടുന്നതിന് DeFi ഈടായി ഉപയോഗിക്കാവുന്ന ഗെയിം അവതാരങ്ങളാണ് ഏവഗോച്ചികൾ.
- ട്രേഡിംഗ് വില (ലേഖനം എഴുതുന്ന സമയത്ത്): $1.48 USD
- ഗ്ലോബല്‍ മാര്‍ക്കറ്റ് ക്യാപ് (ലേഖനം എഴുതുന്ന സമയത്ത്): $76,270,901 USD
- ഗ്ലോബല്‍ ട്രേഡിംഗ് വോളിയം (ലേഖനം എഴുതുന്ന സമയത്ത്): $28,558,819 USD
- സര്‍ക്കുലേറ്റിംഗ് സപ്ലൈ: 51,402,440.35 GHST
- മൊത്തം സപ്ലൈ: 53,166,604 GHST
നിങ്ങളുടെ സുഹൃത്തുക്കളുമായി ഇത് പങ്കുവെക്കൂ
സന്തോഷകരമായ ട്രേഡിംഗ് ആശംസിക്കുന്നു!
റിസ്ക് മുന്നറിയിപ്പ്: ക്രിപ്‌റ്റോ ട്രേഡിംഗ് ഉയർന്ന മാർക്കറ്റ് റിസ്കിന് വിധേയമാണ്. പുതുതായി ലിസ്റ്റ് ചെയ്തിരിക്കുന്ന ടോക്കണുകൾ പലപ്പോഴും ഉയർന്ന വില ചാഞ്ചാട്ടത്തിന് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ മതിയായ അളവില്‍ അപകടസാധ്യത വിലയിരുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഉയർന്ന നിലവാരമുള്ള കോയിനുകൾ തെരഞ്ഞെടുക്കാൻ WazirX മികച്ച ശ്രമങ്ങൾ നടത്തും, എന്നാൽ നിങ്ങളുടെ ട്രേഡിംഗ് നഷ്ടങ്ങൾക്ക് ഞങ്ങള്‍ ഉത്തരവാദി ആയിരിക്കില്ല.