Skip to main content

PSG/USD ട്രേഡിംഗ് WazirX-ല്‍ (PSG/USDT trading on WazirX)

By ജൂൺ 7, 2022ജൂൺ 24th, 20221 minute read

നമസ്തേ ട്രൈബ്! 🙏

WazirX-ല്‍ പാരീസ് സെയ്ന്‍റ് -ജെർമെയ്‍ന്‍ ഫാന്‍ ടോക്കണ്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു, നിങ്ങള്‍ക്ക് USDT വിപണിയില്‍ നിന്ന് PSG വാങ്ങുന്നതിനും വില്‍ക്കുന്നതിനും വ്യാപാരം നടത്തുന്നതിനും സാധിക്കും.

Get WazirX News First

* indicates required

PSG/USDT ട്രേഡിംഗ് ഇപ്പോള്‍ WazirX-ല്‍ ലൈവാണ്!  ഇതു പങ്കുവെക്കൂ

PSG നിക്ഷേപങ്ങളെയും പിന്‍വലിക്കലുകളെയും കുറിച്ച്

ഞങ്ങളുടെ  റാപ്പിഡ് ലിസ്റ്റിംഗ് ഇനിഷ്യേറ്റിവിന്‍റെ ഭാഗമാണ് PSG അതിനാല്‍, ബൈനാന്‍സിലൂടെ WazirX-ല്‍ അതിന്‍റെ നിക്ഷേപങ്ങള്‍ പ്രാപ്തമാക്കി ഞങ്ങള്‍ PSG ട്രേഡിംഗ് ആരംഭിക്കും. 

ഇത് നിങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടും?

  • നിക്ഷേപങ്ങള്‍ — നിങ്ങള്‍ക്ക് ബൈനാന്‍സ് വാലറ്റില്‍ നിന്ന് WazirX-ലേക്ക് PSG നിക്ഷേപിക്കാവുന്നതാണ്.
  • ട്രേഡിംഗ് — നിങ്ങള്‍ക്ക് ഞങ്ങളുടെ USDT വിപണിയില്‍ നിന്ന് PSG വാങ്ങുകയും വില്‍ക്കുകയും വ്യാപാരം നടത്തുകയും ചെയ്യാം. നിങ്ങള്‍PSG വാങ്ങുമ്പോള്‍, അത് നിങ്ങളുടെ ‘ഫണ്ട്സ്’ എന്ന വിഭാഗത്തില്‍ കാണാവുന്നതാണ്
  • പിന്‍വലിക്കലുകള്‍ — ലിസ്റ്റിംഗ് കഴിഞ്ഞ് കുറഞ്ഞ ദിവസങ്ങള്‍ക്കകം നിങ്ങള്‍ക്ക് PSG പിന്‍വലിക്കാം .

PSG-യെ കുറിച്ച്

പാരീസ് സെയ്ന്‍റ് -ജെർമെയ്‍ന്‍ ഫുട്ബോൾ ക്ലബ്ബുമായി നേരിട്ട് ബന്ധപ്പെട്ട ഒരു ക്രിപ്റ്റോകറൻസിയാണ് പാരീസ് സെയ്ന്‍റ് -ജെർമന്‍ (PSG) ഫാൻ ടോക്കൺ. അതായത്, ലയണല്‍ മെസിയെ പോലെ (തന്റെ ശമ്പളത്തിന്റെ ഒരു ഭാഗം $PSG ടോക്കണുകളായാണ് സ്വീകരിച്ചത്) അതിപ്രശസ്തനായ ഒരു കളിക്കാരനുമായി ക്ലബ് ഒരു കരാര്‍ ഒപ്പിടുമ്പോള്‍ ടോക്കണിന്‍റെ മൂല്യം സാധാരണയായി ഉയരും. കാരണം, ക്ലബ്ബിനെ പിന്തുണയ്ക്കുന്നതിലും അതിന്‍റെ നേതൃത്വപരമായ തീരുമാനങ്ങൾ എടുക്കുന്നതിലും അര്‍ത്ഥവത്തായ യഥാര്‍ത്ഥ ഇടപെടലുകളിലൂടെ പങ്കുവഹിക്കാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നു. NFT-യിൽ നിന്ന് വ്യത്യസ്തമായി, ഫാൻ ടോക്കണുകൾ ഫൻജിബിൾ ആണ്. അതായത് ഫിയറ്റ് മണി അല്ലെങ്കിൽ ക്യാഷ് പോലെ, പ്രത്യേകമായുള്ള ഉൽപന്നങ്ങൾക്കായോ ആരാധക അനുഭവങ്ങൾക്കോ വേണ്ടി കൈമാറ്റം ചെയ്യാവുന്നതാണ്.

  • ട്രേഡിംഗ് വില (ലേഖനം എഴുതുന്ന സമയത്ത്): $7.62 USD
  • ഗ്ലോബല്‍ മാര്‍ക്കറ്റ് ക്യാപ് (ലേഖനം എഴുതുന്ന സമയത്ത്): $23,719,007 USD
  • ഗ്ലോബല്‍ ട്രേഡിംഗ് വോളിയം (ലേഖനം എഴുതുന്ന സമയത്ത്): $22,471,461 USD
  • സര്‍ക്കുലേറ്റിംഗ് സപ്ലൈ: 3,111,216 PSG
  • മൊത്തം സപ്ലൈ:20,000,000 PSG

ഇത് സുഹൃത്തുക്കളുമായി പങ്കുവെക്കൂ 

ആഹ്ലാദകരമായ ട്രേഡിംഗ് ആശംസിക്കുന്നു!

റിസ്ക് മുന്നറിയിപ്പ്: ക്രിപ്‌റ്റോ ട്രേഡിംഗ് ഉയർന്ന മാർക്കറ്റ് റിസ്കിന് വിധേയമാണ്. പുതുതായി ലിസ്റ്റ് ചെയ്തിരിക്കുന്ന ടോക്കണുകൾ പലപ്പോഴും ഉയർന്ന വില ചാഞ്ചാട്ടത്തിന് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ മതിയായ അളവില്‍ അപകടസാധ്യത വിലയിരുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. . ഉയർന്ന നിലവാരമുള്ള കോയിനുകൾ തെരഞ്ഞെടുക്കാൻ WazirX മികച്ച ശ്രമങ്ങൾ നടത്തും, എന്നാൽ നിങ്ങളുടെ ട്രേഡിംഗ് നഷ്ടങ്ങൾക്ക് ഞങ്ങള്‍ ഉത്തരവാദി ആയിരിക്കില്ല. 

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply