Skip to main content

REI/USDT ട്രേഡിംഗ് WazirX-ൽ (REI/USDT trading on WazirX)

By മെയ്‌ 5, 2022ജൂൺ 20th, 20221 minute read

നമസ്കാരം സുഹൃത്തുക്കളേ! 🙏

REI നെറ്റ്‌വർക്ക് WazirX-ൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. നിങ്ങൾക്ക് USDT വിപണിയിൽ  REI വാങ്ങാം, വിൽക്കാം, ട്രേഡ് ചെയ്യാം .

REI/USDT ട്രേഡിംഗ് WazirX-ൽ! ഇത് ഷെയർ ചെയ്യൂ

 REI ഡിപ്പോസിറ്റുകളുടെയും പിൻവലിക്കലുകളുടെയും കാര്യമോ?

ഞങ്ങളുടെ  റാപ്പിഡ് ലിസ്റ്റിംഗ് ഇനിഷ്യേറ്റിവിന്റെ  ഭാഗമാണ് REI നെറ്റ്‌വർക്ക്. അങ്ങനെ, ബിനാൻസ് വഴി WazirX-ൽ REI-യുടെ ഡിപ്പോസിറ്റുകൾ പ്രവർത്തനക്ഷമമാക്കിക്കൊണ്ട് ഞങ്ങൾ അതിന്റെ ട്രേഡിംഗ് ആരംഭിക്കും.

നിങ്ങൾക്ക് അതെങ്ങനെ പ്രയോജനപ്പെടും?

  • ഡിപ്പോസിറ്റുകൾ — നിങ്ങൾക്ക് ബിനാൻസ് വാലറ്റിൽ നിന്ന് WazirX-ലേക്ക് REI നിക്ഷേപിക്കാം.
  • ട്രേഡിംഗ് — ഞങ്ങളുടെ USDT വിപണിയിൽ നിങ്ങൾക്ക് REI വാങ്ങാനും വിൽക്കാനും ട്രേഡ് ചെയ്യാനും കഴിയും. നിങ്ങൾ REI വാങ്ങുമ്പോൾ, അത് നിങ്ങളുടെ “ഫണ്ടുകൾ” എന്നതിൽ ദൃശ്യമാകും.
  • പിൻവലിക്കലുകൾ — ലിസ്റ്റിംഗ് കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് REI പിൻവലിക്കാൻ കഴിയും.

REI-നെ കുറിച്ച്

ബ്ലോക്ക്ചെയിനിന്റെ ഡെവലപ്മെന്റ് ട്രെൻഡുമായി നന്നായി പൊരുത്തപ്പെടുന്നതിനും, ലൈറ്റ് വെയിറ്റായതും എഥീറിയത്തിന് അനുയോജ്യവും ഉയർന്ന പെർഫോമൻസുള്ളതും ഫീസില്ലാത്തതുമായ ബ്ലോക്ക്ചെയിൻ ഫ്രെയിംവർക്ക് നേടാനുമാണ് REI നെറ്റ്വർക്ക് വികസിപ്പിച്ചെടുത്തത്.

  • ട്രേഡ് ചെയ്യുന്ന വില (ഇത് എഴുതുന്ന സമയത്ത്): $0.1168 USD
  • ഗ്ലോബൽ ട്രേഡിംഗ് വോളിയം (ഇത് എഴുതുന്ന സമയത്ത്): $32,709,657 USD

നിങ്ങളുടെ സുഹൃത്തുക്കളുമായി ഇത് ഷെയർ ചെയ്യുക 

സന്തോഷകരമായ ട്രേഡിംഗ് ആശംസിക്കുന്നു! 🚀

റിസ്ക് മുന്നറിയിപ്പ്: ക്രിപ്റ്റോ ട്രേഡിംഗ് വലിയ മാർക്കറ്റ് റിസ്കിന് വിധേയമാണ്. പുതുതായി ലിസ്റ്റു ചെയ്തിരിക്കുന്ന ടോക്കണുകൾ പലപ്പോഴും ഉയർന്ന വില ചാഞ്ചാട്ടത്തിന് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ അപകടസാധ്യത മതിയായി വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഉയർന്ന നിലവാരമുള്ള കോയിനുകൾ  തിരഞ്ഞെടുക്കാൻ WazirX എല്ലാ ശ്രമങ്ങളും  നടത്തും, എന്നാൽ നിങ്ങളുടെ ട്രേഡിങ്ങ് നഷ്ടങ്ങൾക്ക് WazirX ഉത്തരവാദിയായിരിക്കില്ല.

Leave a Reply

WazirX Ad