ചോദ്യം 1: ഇന്ന് നിങ്ങളുടെ കൈവശം 10,000 രൂപയുണ്ടെങ്കില്‍ എത്ര ബിടിസി വാങ്ങിക്കാനാകും?
ചോദ്യം 2: നിങ്ങളുടെ കൈവശ്യം 1000 എക്സ്ആര്‍പി കോയിനുകള്‍ ഉണ്ടെങ്കില്‍, എത്ര ബിറ്റ്കോയിനുകള്‍ വാങ്ങിക്കാനാകും?
ഈ ചോദ്യങ്ങൾക്കും ഇത്തരത്തിലുള്ള മറ്റു പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങൾ ആളുകള്‍ പതിവായി തേടാറുണ്ട്.
നിങ്ങൾക്കു വേണ്ടി ഇത് ലളിതമാക്കുകയാണ്! നിങ്ങളുടെ ക്രിപ്റ്റോ യാത്ര എളുപ്പമാക്കുന്നതിനായി ബിറ്റ്കോയിന് ആന്‍ഡ് ക്രിപ്റ്റോ കൺവെർട്ടര്‍ അവതരിപ്പിക്കുകയാണ് WazirX.
നിങ്ങൾക്ക് ഇപ്പോൾ യഥാര്‍ത്ഥ കറൻസിയും (fiat currency) ക്രിപ്റ്റോയും തമ്മിലുള്ള പൊരുത്തം പരിശോധിക്കാനും ഒറ്റ ക്ലിക്കിലൂടെ ഇവയ്ക്കിടയിലെ വിനിമയ മൂല്യം പരിശോധിക്കാനും കഴിയും.
ഇവിടെ പരീക്ഷിക്കുക!
അത് ഇവിടെ പരിശോധിക്കാം!
ബിറ്റ്കോയിന് ആന്‍ഡ് ക്രിപ്റ്റോ കണ്‍വെര്‍ട്ടറിലൂടെ നിങ്ങള്‍ക്ക് സാധിക്കും:
- തെരഞ്ഞെടുക്കുന്ന ക്രിപ്റ്റോയിലേക്ക് മാറ്റിയാല്‍ നിങ്ങളുടെ ഫിയറ്റ് കറന്‍സിയുടെ മൂല്യം എന്തായിരിക്കുമെന്ന് പരിശോധിക്കുന്നത്,
- മറ്റുള്ള ക്രിപ്റ്റോകളുമായുള്ള താരതമ്യത്തില്‍ ഒരു പ്രത്യേക ക്രിപ്റ്റോയ്ക്കുള്ള മൂല്യം പരിശോധിക്കുന്നത്,
- വേഗത്തിലുള്ള വിവരമറിയലിനായി ‘പോപ്പുലര്‍ പെയര്‍’ എന്ന ഓപ്ഷന്റെ ഉപയോഗം.
ബിറ്റ്കോയിന് ആന്‍ഡ് ക്രിപ്റ്റോ കണ്‍വെര്‍ട്ടര്‍ എങ്ങനെയാണ് ഉപയോഗിക്കുന്നത്?
സ്റ്റെപ്പ് 1: നിങ്ങള്‍ കണ്‍വെര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഫിയറ്റ് കറന്‍സിയോ ക്രിപ്റ്റോയോ തെരഞ്ഞെടുക്കുക.
സ്റ്റെപ്പ് 2: എമൌണ്ട്/കൌണ്ട് നല്‍കുക.
സ്റ്റെപ്പ് 3: നിങ്ങള്‍ വിവരങ്ങള്‍ അറിയാനാഗ്രഹിക്കുന്ന ക്രിപ്റ്റോ തെരഞ്ഞെടുക്കുക.
സ്റ്റെപ്പ് 4: ഒരു സെക്കന്റിന്നുള്ളില് തന്നെ നിങ്ങള്‍ക്ക് റിസള്‍ട്ടുകള്‍ ലഭിക്കും!
ഞങ്ങളുടെ നിക്ഷേപകരെയും ക്രിപ്റ്റോ കമ്മ്യൂണിറ്റിയെയും വളരാൻ സഹായിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ലളിതമായ 3 സ്റ്റെപ്പുകള്‍ പിന്തുടര്ന്നുകൊണ്ട് നിങ്ങള്‍ക്ക് ക്രിപ്റ്റോ നിക്ഷേപങ്ങളെക്കുറിച്ച് മികച്ച ധാരണയോടെയുള്ള തീരുമാനങ്ങളെടുക്കാം:
- നിങ്ങളാഗ്രഹിക്കുന്ന ക്രിപ്റ്റോയുടെ മുമ്പത്തെ പ്രകടനങ്ങള്‍ പരിധോധിക്കുക – here.
- നിങ്ങള്‍ ക്രിപ്റ്റോയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ അതിന്റെ റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്മെന്റ് (ആര്‍ഒഐ) പരിശോധിക്കുക – here.
- നിങ്ങളുടെ ഫിയറ്റ് കറന്‍സിയെ ക്രിപ്റ്റോയിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോഴുള്ള മൂല്യം പരിശോധിക്കുക – here.
സന്തോഷകരമായ നിക്ഷേപത്തിന് ആശംസകള്‍!
നിരാകരണം: ക്രിപ്റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.