Skip to main content

Bitcoin & Crypto Converter

By ഓഗസ്റ്റ്‌ 23, 2021മെയ്‌ 2nd, 20221 minute read
Crypto-Converter-WazirX

ചോദ്യം 1: ഇന്ന് നിങ്ങളുടെ കൈവശം 10,000 രൂപയുണ്ടെങ്കില്‍ എത്ര ബിടിസി വാങ്ങിക്കാനാകും?

ചോദ്യം 2: നിങ്ങളുടെ കൈവശ്യം 1000 എക്സ്ആര്‍പി കോയിനുകള്‍ ഉണ്ടെങ്കില്‍, എത്ര ബിറ്റ്കോയിനുകള്‍ വാങ്ങിക്കാനാകും?

ഈ ചോദ്യങ്ങൾക്കും ഇത്തരത്തിലുള്ള മറ്റു പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങൾ ആളുകള്‍ പതിവായി തേടാറുണ്ട്.

നിങ്ങൾക്കു വേണ്ടി ഇത് ലളിതമാക്കുകയാണ്! നിങ്ങളുടെ ക്രിപ്‌റ്റോ യാത്ര എളുപ്പമാക്കുന്നതിനായി ബിറ്റ്‌കോയിന്‍ ആന്‍ഡ് ക്രിപ്‌റ്റോ കൺവെർട്ടര്‍  അവതരിപ്പിക്കുകയാണ് WazirX.

Get WazirX News First

* indicates required

നിങ്ങൾക്ക് ഇപ്പോൾ യഥാര്‍ത്ഥ കറൻസിയും (fiat currency) ക്രിപ്‌റ്റോയും തമ്മിലുള്ള പൊരുത്തം പരിശോധിക്കാനും ഒറ്റ ക്ലിക്കിലൂടെ ഇവയ്ക്കിടയിലെ വിനിമയ മൂല്യം പരിശോധിക്കാനും കഴിയും.

ഇവിടെ പരീക്ഷിക്കുക!

അത് ഇവിടെ പരിശോധിക്കാം!

ബിറ്റ്കോയിന്‍ ആന്‍ഡ് ക്രിപ്റ്റോ കണ്‍വെര്‍ട്ടറിലൂടെ നിങ്ങള്‍ക്ക് സാധിക്കും:

  • തെരഞ്ഞെടുക്കുന്ന ക്രിപ്റ്റോയിലേക്ക് മാറ്റിയാല്‍ നിങ്ങളുടെ ഫിയറ്റ് കറന്‍സിയുടെ മൂല്യം എന്തായിരിക്കുമെന്ന് പരിശോധിക്കുന്നത്,
  • മറ്റുള്ള ക്രിപ്റ്റോകളുമായുള്ള താരതമ്യത്തില്‍ ഒരു പ്രത്യേക ക്രിപ്റ്റോയ്ക്കുള്ള മൂല്യം പരിശോധിക്കുന്നത്,
  • വേഗത്തിലുള്ള വിവരമറിയലിനായി ‘പോപ്പുലര്‍ പെയര്‍’ എന്ന ഓപ്ഷന്‍റെ ഉപയോഗം.

ബിറ്റ്കോയിന്‍ ആന്‍ഡ് ക്രിപ്റ്റോ കണ്‍വെര്‍ട്ടര്‍ എങ്ങനെയാണ് ഉപയോഗിക്കുന്നത്?

സ്റ്റെപ്പ് 1: നിങ്ങള്‍ കണ്‍വെര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഫിയറ്റ് കറന്‍സിയോ ക്രിപ്റ്റോയോ തെരഞ്ഞെടുക്കുക.

Graphical user interface, applicationDescription automatically generated

സ്റ്റെപ്പ് 2: എമൌണ്ട്/കൌണ്ട് നല്‍കുക.

Graphical user interface, text, applicationDescription automatically generated

സ്റ്റെപ്പ് 3: നിങ്ങള്‍ വിവരങ്ങള്‍ അറിയാനാഗ്രഹിക്കുന്ന ക്രിപ്റ്റോ തെരഞ്ഞെടുക്കുക.

Graphical user interface, applicationDescription automatically generated

സ്റ്റെപ്പ് 4: ഒരു സെക്കന്‍റിന്നുള്ളില്‍ തന്നെ നിങ്ങള്‍ക്ക് റിസള്‍ട്ടുകള്‍ ലഭിക്കും! 

Graphical user interface, text, applicationDescription automatically generated

ഞങ്ങളുടെ നിക്ഷേപകരെയും ക്രിപ്‌റ്റോ കമ്മ്യൂണിറ്റിയെയും വളരാൻ സഹായിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ലളിതമായ 3 സ്റ്റെപ്പുകള്‍ പിന്തുടര്‍ന്നുകൊണ്ട് നിങ്ങള്‍ക്ക് ക്രിപ്റ്റോ നിക്ഷേപങ്ങളെക്കുറിച്ച് മികച്ച ധാരണയോടെയുള്ള തീരുമാനങ്ങളെടുക്കാം:

  1. നിങ്ങളാഗ്രഹിക്കുന്ന ക്രിപ്റ്റോയുടെ മുമ്പത്തെ പ്രകടനങ്ങള്‍ പരിധോധിക്കുക – here.
  2. നിങ്ങള്‍ ക്രിപ്റ്റോയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ അതിന്‍റെ റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്മെന്‍റ് (ആര്‍ഒഐ) പരിശോധിക്കുക – here.
  3. നിങ്ങളുടെ ഫിയറ്റ് കറന്‍സിയെ ക്രിപ്റ്റോയിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോഴുള്ള മൂല്യം പരിശോധിക്കുക – here.

സന്തോഷകരമായ നിക്ഷേപത്തിന് ആശംസകള്‍!

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply