
Table of Contents
This article is available in the following languages:
നമസ്കാരം സുഹൃത്തുക്കളേ! 🙏
WazirX-ല്‍ ഗ്രീന്‍ മെറ്റാവേര്‍സ് ടോക്കണ്‍ ഇപ്പോള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു. നിങ്ങള്‍ക്ക് USDT വിപണിയില്‍ നിന്ന് GMT വാങ്ങുന്നതിനും വില്‍ക്കുന്നതിനും ട്രേഡ് ചെയ്യുന്നതിനും സാധിക്കും.
GMT/USDT ട്രേഡിംഗ് ഇപ്പോള്‍ WazirX-ല്‍ ലൈവ്! ഇത് പങ്കുവെക്കൂ
GMT നിക്ഷേപങ്ങളെയും പിന്‍വലിക്കലുകളെയും കുറിച്ച്
ഞങ്ങളുടെ റാപ്പിഡ് ലിസ്റ്റിംഗ് ഇനിഷ്യേറ്റിവിന്‍റെ ഭാഗമാണ് ഗ്രീന്‍ മെറ്റാവേര്‍സ് ടോക്കണ്‍. അതിനാല്‍, ബിനാൻസിലൂടെ WazirX-ല്‍ അതിന്‍റെ നിക്ഷേപങ്ങള്‍ പ്രവർത്തനക്ഷമമാക്കിക്കൊണ്ടാണ് ഞങ്ങള്‍ GMT ട്രേഡിംഗ് ആരംഭിക്കുക.
നിങ്ങളെ സംബന്ധിച്ച് അത് എന്താണ് അര്‍ത്ഥമാക്കുന്നത്?
- നിക്ഷേപങ്ങള്‍ — നിങ്ങള്‍ക്ക് ബിനാൻസ് വാലറ്റില്‍ നിന്ന് WazirX-ലേക്ക് GMT നിക്ഷേപിക്കാവുന്നതാണ്.
- ട്രേഡിംഗ് — നിങ്ങള്‍ക്ക് ഞങ്ങളുടെ USDT വിപണിയില്‍ നിന്ന് GMT വാങ്ങുകയും വില്‍ക്കുകയും ട്രേഡിംഗ് നടത്തുകയും ചെയ്യാം. നിങ്ങള്‍ GMT വാങ്ങുമ്പോള്‍, അത് നിങ്ങളുടെ ‘ഫണ്ടുകൾ’ എന്നതില്‍ കാണാവുന്നതാണ്.
- പിന്‍വലിക്കലുകള്‍ — ലിസ്റ്റിംഗ് കഴിഞ്ഞ് അല്‍പ്പദിവസങ്ങള്‍ക്കകം നിങ്ങള്‍ക്ക് GMT പിന്‍വലിക്കാൻ സാധിക്കും.
GMT-യെ കുറിച്ച്
6 ബില്യൺ ടോക്കണുകളുടെ പരിമിതമായ വിതരണം മാത്രമുള്ള ഗ്രീൻ മെറ്റാവേർസ് ടോക്കണിന്‍റെ ഗവേണന്‍സ് ടോക്കണാണ് GMT. ഗ്രീൻ മെറ്റാവേർസ് ടോക്കൺ രസകരമായ സാമൂഹിക ഘടകങ്ങളും ഗെയിമിഫിക്കേഷൻ ഡിസൈനും ഉള്ള ഒരു വെബ്3 ലൈഫ്‌സ്‌റ്റൈൽ ആപ്പാണ്. NFT സ്‌നീക്കറുകൾ പ്രാപ്തമാക്കിയിട്ടുള്ള ഉപയോക്താക്കൾ GST-യ്ക്കായി പുറത്ത് ഒടിനടക്കുന്നു, ഇത് പുതിയ സ്‌നീക്കറുകൾ ലെവൽ അപ്പ് ചെയ്യാനും മിന്‍റ് ചെയ്യാനും ഉപയോഗിക്കാം. ഇൻ-ആപ്പ് മാർക്കറ്റ്‌പ്ലെയ്‌സിൽ കളിക്കാർക്ക് അവരുടെ NFT സ്‌നീക്കറുകൾ പാട്ടത്തിനു നല്‍കാനോ വില്‍ക്കാനോ തെരഞ്ഞെടുക്കാം; ഉപയോക്താക്കളുടെ GMT വരുമാനം ബിൽറ്റ്-ഇൻ സ്വാപ്പ് ഫംഗ്ഷനുള്ള ഇൻ-ആപ്പ് വാലറ്റിൽ സംഭരിക്കുന്നു.
- ട്രേഡിംഗ് വില (ലേഖനം എഴുതുന്ന സമയത്ത്): $3.34 USD
- ഗ്ലോബല്‍ മാര്‍ക്കറ്റ് ക്യാപ് (ലേഖനം എഴുതുന്ന സമയത്ത്): $2,010,789,698 USD
- ഗ്ലോബല്‍ ട്രേഡിംഗ് വോളിയം (ലേഖനം എഴുതുന്ന സമയത്ത്): $1,664,481,297 USD
- സര്‍ക്കുലേറ്റിംഗ് സപ്ലൈ: 600,000,000 GMT
- മൊത്തം സപ്ലൈ: 6,000,000,000 GMT
നിങ്ങളുടെ സുഹൃത്തുക്കളുമായി ഇത് പങ്കുവെക്കൂ
സന്തോഷകരമായ ട്രേഡിംഗ് ആശംസിക്കുന്നു! 🚀
റിസ്ക് മുന്നറിയിപ്പ്: ക്രിപ്‌റ്റോ ട്രേഡിംഗ് ഉയർന്ന മാർക്കറ്റ് റിസ്കിന് വിധേയമാണ്. പുതുതായി ലിസ്റ്റ് ചെയ്തിരിക്കുന്ന ടോക്കണുകൾ പലപ്പോഴും ഉയർന്ന വില ചാഞ്ചാട്ടത്തിന് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ മതിയായ അളവില്‍ അപകടസാധ്യത വിലയിരുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഉയർന്ന നിലവാരമുള്ള കോയിനുകൾ തെരഞ്ഞെടുക്കാൻ WazirX മികച്ച ശ്രമങ്ങൾ നടത്തും, എന്നാൽ നിങ്ങളുടെ ട്രേഡിംഗ് നഷ്ടങ്ങൾക്ക് ഞങ്ങള്‍ ഉത്തരവാദി ആയിരിക്കില്ല.