Skip to main content

WazirX-ലെ LINA/USDT ട്രേഡിംഗ് (LINA/USDT trading on WazirX)

By മെയ്‌ 4, 2022മെയ്‌ 18th, 20221 minute read

സമസ്കാരം സുഹൃത്തുക്കളേ! 🙏

WazirX-ൽ ലൈനർ ഫിനാൻസ് (Linear Finance ലിസ്റ്റ് ചെയ്തിട്ടുണ്ട്.  അതിനാൽ നിങ്ങൾക്ക്  USDT മാർക്കറ്റിൽ   LINA വിൽക്കുകയും വാങ്ങുകയും വ്യാപാരം നടത്തുകയും  ചെയ്യാം.

LINA/USDT ട്രേഡിംഗ് WazirX-ൽ ലൈവാണ്! ഇത് ഷെയർ ചെയ്യൂ

LINA നിക്ഷേപങ്ങളും പിൻവലിക്കലുകളും എങ്ങനെയാണ്?

ഞങ്ങളുടെ  റാപ്പിഡ് ലിസ്റ്റിംഗ് ഇനിഷ്യേറ്റിവിന്റെഭാഗമാണ് ലൈനർ ഫിനാൻസ്. അതിനാൽ, Binance മുഖാന്തിരം WazirX-ൽ ഡിപ്പോസിറ്റ് ഇടുന്നത് സാധ്യമാക്കി ഞങ്ങൾ LINA ട്രേഡിംഗ് ആരംഭിക്കും.

Get WazirX News First

* indicates required

നിങ്ങൾക്ക് അതെങ്ങനെ പ്രയോജനപ്പെടും?

  • ഡെപ്പോസിറ്റുകൾ — നിങ്ങൾക്ക് ബിനാൻസ് വാലറ്റിൽ നിന്ന് WazirX-ലേക്ക് LINA നിക്ഷേപിക്കാം.
  • ട്രേഡിംഗ് — നിങ്ങൾക്ക് USDT മാർക്കറ്റിൽ LINA വിൽക്കുകയും വാങ്ങുകയും വ്യാപാരം നടത്തുകയും ചെയ്യാം. നിങ്ങൾ LINA വാങ്ങുമ്പോൾ, അത് നിങ്ങളുടെ “ഫണ്ടുകളിൽ” ദൃശ്യമാകും.
  • പിൻവലിക്കലുകൾ — ലിസ്റ്റിംഗ് കഴിഞ്ഞു കുറച്ച് ദിവസത്തിനുള്ളിൽ നിങ്ങൾക്ക് LINA പിൻവലിക്കാൻ കഴിയും.

 LINA-യെ കുറിച്ച്

അൺലിമിറ്റഡ് ലിക്വിഡിറ്റി ഉള്ള സിന്തറ്റിക് അസറ്റുകൾ തൽക്ഷണം സൃഷ്ടിക്കാൻ കഴിവുള്ള ഒരു വികേന്ദ്രീകൃത ഡെൽറ്റ-വൺ അസറ്റ് പ്രോട്ടോക്കോൾ ആണ് ലൈനർ. “ലിക്വിഡ്സ്” – ലൈനറിന്റെ സിന്തറ്റിക് അസറ്റ് ടോക്കണുകൾ – സൃഷ്ടിക്കുന്നതിനെ പിന്തുണക്കുന്നതിലൂടെ ഈ പ്രോജക്റ്റ്, കമ്മോഡിറ്റികൾ, ഫോറെക്സ്, മാർക്കറ്റ് സൂചികകൾ, മറ്റ് തീമാറ്റിക് മേഖലകൾ എന്നിവ പോലുള്ള പരമ്പരാഗത അസറ്റുകൾ ക്രിപ്റ്റോകറൻസി ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നു. ലൈനറും (LINA) മറ്റു ടോക്കനുകളും ഈടായി വെച്ച് കൊണ്ട് ലിക്വിഡുകൾ മാനേജ് ചെയ്യാൻ  ഉപയോഗിക്കുന്ന ഒരു DApp ആയ Linear.Buildr പോലുള്ള ഉൽപ്പന്നങ്ങൾ ഈ പ്രോട്ടോക്കോളിൽ ഉൾക്കൊള്ളുന്നു.

  • ട്രേഡിംഗ് വില (ഇത് എഴുതുന്ന സമയത്ത്): $0.01904 USD
  • ഗ്ലോബൽ മാർക്കറ്റ് ക്യാപ് (ഇത് എഴുതുന്ന സമയത്ത്): $68,044,056 USD
  • ഗ്ലോബൽ ട്രേഡിംഗ് വോളിയം (ഇത് എഴുതുന്ന സമയത്ത്): $26,664,952 USD
  • സർക്കുലേറ്റിംഗ് സപ്ലൈ: 3.58B LINA
  • അകെ സപ്ലൈ: 10,000,000,000 LINA

നിങ്ങളുടെ സുഹൃത്തുക്കളുമായി ഇത് ഷെയർ ചെയ്യുക 

സന്തോഷകരമായ ട്രേഡിംഗ് ആശംസിക്കുന്നു! 🚀

റിസ്ക് മുന്നറിയിപ്പ്: ക്രിപ്റ്റോ ട്രേഡിംഗ് വലിയ മാർക്കറ്റ് റിസ്കിന് വിധേയമാണ്. പുതുതായി ലിസ്റ്റു ചെയ്തിരിക്കുന്ന ടോക്കണുകൾ പലപ്പോഴും ഉയർന്ന വില ചാഞ്ചാട്ടത്തിന് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ മതിയായ അപകടസാധ്യത വിലയിരുത്തുന്നുവെന്ന് ഉറപ്പാക്കുക. ഉയർന്ന നിലവാരമുള്ള കോയിനുകൾ  തിരഞ്ഞെടുക്കാൻ WazirX എല്ലാ ശ്രമങ്ങളും  നടത്തും, എന്നാൽ നിങ്ങളുടെ ട്രേഡിംഗ് നഷ്ടങ്ങൾക്ക് WazirX ഉത്തരവാദിയായിരിക്കില്ല.

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply