Skip to main content

NAS/INR ട്രേഡിംസ് WazirX-ല്‍ (NAS/INR trading on WazirX)

By ഏപ്രിൽ 18, 2022ഏപ്രിൽ 30th, 20221 minute read

നമസ്തേ ട്രൈബ്! 🙏

NAS/INR ട്രേഡിംഗ് ഇപ്പോള്‍ WazirX-ല്‍ ലൈവ്! നിങ്ങള്‍ക്ക് ഞങ്ങളുടെ INR വിപണിയില്‍ നിന്ന് NAS വാങ്ങുകയും വില്‍ക്കുകയും വ്യാപാരം നടത്തുകയും ചെയ്യാം.

NAS/INR ഇപ്പോള്‍ WazirX-ല്‍ ലൈവ്! ഇത് പങ്കുവെക്കൂ

NAS-നെ കുറിച്ച്

ഒരു സ്വയംഭരണ metanet എന്നാണ് Nebulas സ്വയം  വിശേഷിപ്പിക്കുന്നത്, അത് ഓൺ-ചെയിൻ ഡാറ്റ, അവയുടെ ഇടപെടലുകൾ, സഹകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിന്‍റെ ഘടനാപരമായ ഹൈപ്പർ-മാപ്പ്ഡ് മെറ്റാഡാറ്റയ്ക്ക്, സങ്കീർണ്ണത വര്‍ധിച്ചുവരുന്ന ഓൺ-ചെയിൻ ഡാറ്റ കൈകാര്യം ചെയ്യാനും ഈ ഇടപെടലുകളെ വിവരിക്കാനും കഴിയും. 2019 ഏപ്രിൽ 15-ന്, ബ്ലോക്ക്‌ചെയിന്‍ നെറ്റ്‌വർക്കായ Nebulas NOVA അവര്‍ പുറത്തിറക്കി. നേറ്റീവ് ഓൺ-ചെയിൻ ഇന്‍സെന്‍റീവിന്‍റെ സഹായത്തോടെയാണിത്.  ഇക്കോസിസ്റ്റം വികസനം, അസറ്റ് മാനേജ്മെന്റ്, “ഓട്ടോണമസ് metanet” പ്രോത്സാഹിപ്പിക്കല്‍  എന്നിവയ്ക്കായി Nebulas-ന്‍റെ സ്ഥാപക സംഘം സമൂഹവുമായി ചേര്‍ന്ന് “Nebulas കമ്മ്യൂണിറ്റി ഗ്രൂപ്പ്” രൂപീകരിക്കും.. 

Get WazirX News First

* indicates required
  • ട്രേഡിംഗ് വില (ലേഖനം എഴുതുന്ന സമയത്ത്):  $0.1971 USD
  • ഗ്ലോബല്‍ മാര്‍ക്കറ്റ് ക്യാപ് (ലേഖനം എഴുതുന്ന സമയത്ത്): $12,158,768 USD
  • ഗ്ലോബല്‍ ട്രേഡിംഗ് വോളിയം (ലേഖനം എഴുതുന്ന സമയത്ത്): $1,980,019 USD
  • സര്‍ക്കുലേറ്റിംഗ് സപ്ലൈ: 61,634,247.53 NAS
  • മൊത്തം സപ്ലൈ: 77,145,363 NAS

നിങ്ങളുടെ സുഹൃത്തുക്കളുമായി ഇത് പങ്കുവെക്കൂ

ആഹ്ലാദകരമായ ട്രേഡിംഗ് ആശംസിക്കുന്നു! 

റിസ്ക് മുന്നറിയിപ്പ്: ക്രിപ്‌റ്റോ ട്രേഡിംഗ് ഉയർന്ന മാർക്കറ്റ് റിസ്കിന് വിധേയമാണ്. പുതുതായി ലിസ്റ്റ് ചെയ്തിരിക്കുന്ന ടോക്കണുകൾ പലപ്പോഴും ഉയർന്ന വില ചാഞ്ചാട്ടത്തിന് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ മതിയായ അളവില്‍ അപകടസാധ്യത വിലയിരുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഉയർന്ന നിലവാരമുള്ള കോയിനുകൾ തെരഞ്ഞെടുക്കാൻ WazirX മികച്ച ശ്രമങ്ങൾ നടത്തും, എന്നാൽ നിങ്ങളുടെ ട്രേഡിംഗ് നഷ്ടങ്ങൾക്ക് ഞങ്ങള്‍ ഉത്തരവാദി ആയിരിക്കില്ല.

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply