
Table of Contents
This article is available in the following languages:
നമസ്തേ സുഹൃത്തുക്കളെ! 🙏
WazirX-ൽ മാഞ്ചസ്റ്റർ സിറ്റി ഫാൻ ടോക്കൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇനി നിങ്ങൾക്ക് USDT വിപണിയിൽ സിറ്റി വാങ്ങാം, വിൽക്കാം, ട്രേഡ് ചെയ്യാം.
സിറ്റി/USDT ട്രേഡിംഗ് WazirX-ൽ ഇപ്പോള്‍ ലൈവ്! ഇത് ഷെയർ ചെയ്യൂ
സിറ്റി (CITY) നിക്ഷേപങ്ങളെയും പിൻവലിക്കലുകളെയും കുറിച്ച്
മാഞ്ചസ്റ്റർ സിറ്റി ഫാൻ ടോക്കൺ ഞങ്ങളുടെ റാപ്പിഡ് ലിസ്റ്റിങ് ഇനിഷ്യേറ്റിവിന്‍റെ ഭാഗമാണ്അതിനാൽ, ബൈനാൻസ് വഴി WazirX-ലെ സിറ്റി നിക്ഷേപങ്ങൾ പ്രാപ്തമാക്കിക്കൊണ്ട് ഞങ്ങൾ സിറ്റി ട്രേഡിംഗ് ആരംഭിക്കും.
നിങ്ങൾക്ക് ഇതെങ്ങനെ ഉപകാരപ്പെടും?
- നിക്ഷേപങ്ങൾ — നിങ്ങൾക്ക് ബൈനാൻസ് വാലറ്റിൽ നിന്ന് WazirX-ലേക്ക് സിറ്റി നിക്ഷേപിക്കാം.
- ട്രേഡിംഗ് — ഞങ്ങളുടെ USDT വിപണിയിൽ നിങ്ങൾക്ക് സിറ്റി വാങ്ങാനും വിൽക്കാനും ട്രേഡ് ചെയ്യാനും കഴിയും. നിങ്ങൾ സിറ്റി വാങ്ങുമ്പോൾ, അത് നിങ്ങളുടെ “ഫണ്ട്സ്” എന്ന വിഭാഗത്തികാണാനാകും.
- പിൻവലിക്കലുകൾ — ലിസ്റ്റിംഗിന് ശേഷം കുറച്ച് ദിവസത്തിനുള്ളിൽ നിങ്ങൾക്ക് സിറ്റി പിൻവലിക്കാൻ കഴിയും.
സിറ്റിയെ പറ്റി
Socios.com – ന്‍റെ ഒരു ഫാൻ ടോക്കൺ ആണ് മാഞ്ചസ്റ്റർ സിറ്റി ഫാൻ ടോക്കൺ — ചിലിസ് (CHZ) ബ്ലോക്ക്ചെയിനിൽ നിർമ്മിച്ച ഒരു ആപ്ലിക്കേഷൻ. മറ്റ് അനേകം ഫുട്ബോൾ ക്ലബുകൾക്കായും സോഷ്യോസ് ഫാൻ ടോക്കണുകൾ സൃഷ്ടിച്ചിട്ടുണ്ട്, അവയിൽ ഏറ്റവും ജനപ്രീതി നേടിയത് (PSG) ആണ്, പിന്നെ UFC-ക്കും കാർ റേസിംഗിനുമുള്ള ഫാൻ ടോക്കണുകളും ഉണ്ട്. ഫാൻ ടോക്കണുകൾ അതിന്‍റെ ഉടമകൾക്ക് ക്ലബ്ബിന്‍റെ കാര്യനിർവഹണത്തിൽ പങ്കാളിത്തം നൽകുന്നു. തീരുമാനങ്ങളെ സ്വാധീനിക്കാനും VIP റിവാർഡുകൾ അൺലോക്ക് ചെയ്യുവാനും ടോക്കണ്‍ ഉടമകളെ അനുവദിക്കുന്നതിലൂടെയും, പ്രത്യേകമായുളള പ്രമോഷനുകൾ, ഗെയിമുകൾ, പ്രത്യേക അംഗീകാരം എന്നിവ അവർക്കു ലഭ്യമാക്കുന്നതിലൂടെയും ആണ് ഈ പങ്കാളിത്തം സാധ്യമാക്കുന്നത്. PSG-യുടെ ലോഞ്ചിംഗ് വൻ വിജയമായതിനെ തുടർന്ന്, 2020 ജനുവരിയിലാണ് മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ് 2021 മാർച്ചില്‍ സിറ്റി പുറത്തിറക്കാന്‍ തീരുമാനിച്ചത്. അതിന്റെ വിജയം പ്രധാനമായും മൈതാനത്തിലെ ക്ലബ്ബിന്‍റെ വിജയത്തെയും ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ വികാസത്തെയുംആശ്രയിച്ചായിരിക്കും.
- ട്രേഡിംഗ് വില (ഇത് എഴുതുന്ന സമയത്ത്: $5.68 USD
- ഗ്ലോബൽ മാർക്കറ്റ് ക്യാപ് (ഇത് എഴുതുന്ന സമയത്ത്): $19,924,137 USD
- ഗ്ലോബൽ ട്രേഡിംഗ് വോള്യം (ഇത് എഴുതുന്ന സമയത്ത്): $9,748,205 USD
- സർക്കുലേറ്റിങ് സപ്ലൈ: 3,508,140.00 സിറ്റി
- മൊത്തം സപ്ലൈ: 20,000,000 സിറ്റി
നിങ്ങളുടെ കൂട്ടുകാരുമായി ഇത് ഷെയർ ചെയ്യൂ
ലാഭകരമായ ട്രേഡിംഗ് ആശംസിക്കുന്നു! 🚀
റിസ്ക് മുന്നറിയിപ്പ്: ക്രിപ്റ്റോ ട്രേഡിംഗ് ഉയർന്ന വിപണി റിസ്‌കിനു വിധേയമാണ്. പുതുതായി ലിസ്റ്റ് ചെയ്ത ടോക്കണുകൾ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ റിസ്ക് വിലയിരുത്തൽ നടത്തുന്നുവെന്ന് ഉറപ്പാക്കുക, കാരണം അവ പലപ്പോഴും വലിയ വില ചാഞ്ചാട്ടത്തിന് വിധേയമാണ്. ഉയർന്ന ഗുണനിലവാരമുള്ള കോയിനുകൾ തിരഞ്ഞെടുക്കാൻ WazirX മികച്ച ശ്രമങ്ങൾ നടത്തും, പക്ഷേ നിങ്ങളുടെ വ്യാപാര നഷ്ടങ്ങൾക്ക് WazirX ഉത്തരവാദിയായിരിക്കില്ല.
