Skip to main content

WazirX-ൽ ട്രേഡിംഗ് റിപ്പോർട്ട് എങ്ങനെ ഡൗൺലോഡ് ചെയ്യാം? (How to download the trading report on WazirX?)

By മെയ്‌ 9, 2022ജൂൺ 7th, 20221 minute read
How to download the trading report on WazirX?

പ്രിയ സോദരേ!

നിങ്ങളുടെ ക്രിപ്റ്റോ യാത്രയിൽ സഹയാത്രികർ ആകുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. നിങ്ങൾക്ക് ഏതു സഹായവും എപ്പോഴും നൽകാൻ WazirX-ൽ ഞങ്ങൾ ഇവിടെ ഉണ്ട് എന്നതറിയുക. കൂടാതെ, ഞങ്ങളുടെ ഗൈഡുകൾ വായിച്ചതിന് ശേഷം നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ഏതു സമയത്തും ഞങ്ങളെ ഇവിടെ ബന്ധപ്പെടാം.

Get WazirX News First

* indicates required

WazirX ഗൈഡുകൾ

WazirX-ലെ ട്രേഡിംഗ് റിപ്പോർട്ട്

ട്രേഡിംഗ് റിപ്പോർട്ട് ഇനിപ്പറയുന്നവ ഉൾപ്പെടുന്ന ഒരു സമഗ്ര റിപ്പോർട്ടാണ്:

  • എക്സ്ചേഞ്ച് ട്രേഡുകൾ
  • P2P ട്രേഡുകൾ
  • STF ട്രേഡുകൾ
  • നിലവിലെ കോയിൻ ബാലൻസ്
  • നിക്ഷേപവും പിൻവലിക്കലുകളും
  • ലെഡ്‌ജർ ചരിത്രം
  • എയർഡ്രോപ്പുകളും മറ്റു വിതരണങ്ങളും

WazirX-ൽ ട്രേഡിംഗ് റിപ്പോർട്ട് എങ്ങനെ ഡൗൺലോഡ് ചെയ്യാം? 

  1.  WazirX-ൽ ലോഗിൻ ചെയ്യുക
  2. അക്കൗണ്ട് ക്രമീകരണത്തിലേക്ക് പോകുക

മൊബൈൽ:

വെബ്:

Graphical user interface, application, TeamsDescription automatically generated

3. ഫീസുകൾ, ട്രേഡുകൾ എന്നതിൽ ക്ലിക്ക് ചെയ്യുക. 

Graphical user interface, application, TeamsDescription automatically generated

4. ട്രേഡിംഗ് റിപ്പോർട്ട് ഡൗൺലോഡ് ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക

വെബ്:

5. നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ട്രേഡിംഗ് റിപ്പോർട്ടിന്റെ കാലയളവ് തിരഞ്ഞെടുക്കുക. സൗകര്യപ്രദമായ ഒരു ഡ്രോപ്പ്-ഡൗൺ മെനു സജ്ജീകരിച്ചിട്ടുണ്ട്; ഇതിൽ ഒരു ഉപയോക്താവിന് ഇപ്പോൾ 12-മാസ കാലയളവ് വരെ തിരഞ്ഞെടുക്കാനാകും.

Graphical user interface, text, applicationDescription automatically generated

6. ട്രേഡിംഗ് റിപ്പോർട്ട് അഭ്യർത്ഥിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക

Graphical user interface, text, applicationDescription automatically generated

നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിൽ റിപ്പോർട്ട് ലഭിക്കും. സാധാരണയായി, ഇതിന് 2 മിനിറ്റിൽ കുറവ് സമയമേ എടുക്കൂ; എന്നിരുന്നാലും, ചില കേസുകളിൽ, കുറച്ച് സമയമെടുത്തേക്കാം. നിങ്ങളുടെ നിക്ഷേപത്തിലും നികുതി ആസൂത്രണത്തിലും ഈ റിപ്പോർട്ടുകളിൽ ഭൂരിഭാഗവും നിങ്ങൾ പ്രയോജനപ്പെടുത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് ചോദ്യങ്ങളോ സംശയങ്ങളോ ഉണ്ടെങ്കിൽ ഞങ്ങളെ അറിയിക്കുക.

സന്തോഷകരമായ വ്യാപാരം!!

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply