Skip to main content

WazirX റഫറല്‍ ഫീച്ചറിന്‍റെ നേട്ടങ്ങള്‍ എന്തൊക്കെയാണ്; അത് എങ്ങനെ ഉപയോഗിക്കാം? (What are the benefits of the WazirX referral feature and how to use it?)

By മെയ്‌ 11, 2022ജൂൺ 21st, 20222 minute read
What are the benefits of the WazirX referral feature and how to use it?

പ്രിയ സുഹൃത്തേ!

നിങ്ങളുടെ ക്രിപ്‌റ്റോ യാത്രയുടെ ഭാഗമാകുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ, അതു നല്‍കാന്‍ WazirX-ലുള്ള ഞങ്ങൾ സദാ സന്നദ്ധരാണെന്ന് ദയവായി മനസ്സിലാക്കുക. കൂടാതെ, ഞങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ വായിച്ചതിന് ശേഷം നിങ്ങൾക്ക് എന്തെങ്കിലും ആശങ്കകളുണ്ടെങ്കിൽ, നിങ്ങൾക്ക് എല്ലായ്‌പ്പോഴും ഞങ്ങളെ ഇവിടെ ബന്ധപ്പെവുന്നതാണ്.

WazirX മാര്‍ഗനിര്‍ദേശങ്ങള്‍

WazirX റഫറല്‍ പ്രോഗ്രാം

ഈ പ്രോഗ്രാം നിങ്ങളുടെ സ്വന്തം ബോസ് ആകാനുള്ള അവസരം നിങ്ങള്‍ക്ക് നൽകുന്നു! ഇതില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും, WazirX-ൽ ചേരുന്നതിനായി നിങ്ങളുടെ റഫറൽ കോഡ് പങ്കുവെക്കാം. അവർ അതിലൂടെ ജോയിന്‍ ചെയ്ത് ട്രേഡ് ചെയ്താൽ, അവർ അടച്ച ട്രേഡിംഗ് ഫീസിൽ നിന്ന് നിങ്ങൾക്ക് പ്രതിഫലം നേടാനാകും.

റഫറല്‍ പ്രോഗ്രാമിന്‍റെ നേട്ടങ്ങള്‍ എന്തെല്ലാമാണ്?

  • നിങ്ങൾക്ക് പരിധിയില്ലാത്ത റിവാർഡുകൾ നേടാം!

നിങ്ങളുടെ സുഹൃത്ത് എത്രയധികം ട്രേഡ് ചെയ്യുന്നുവോ അതിനനുസരിച്ച് നിങ്ങൾ സമ്പാദിക്കുന്നു.

  • ട്രേഡിംഗ് ഫീസിന്‍റെ 50% റിവാര്‍ഡായി കരസ്ഥമാക്കൂ

നിങ്ങളുടെ സുഹൃത്ത് ട്രേഡ് ചെയ്യുമ്പോഴെല്ലാം, അവരുടെ ട്രേഡിംഗ് ഫീസിന്‍റെ 50% നിങ്ങൾക്ക് WRX-ൽ പ്രതിഫലമായി ലഭിക്കും. 

  • എല്ലാ 24 മണിക്കൂറിലും പേഔട്ട്

ഒരു ദിവസം നേടിയ എല്ലാ റിവാർഡുകളും അടുത്ത 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും, സാധാരണഗതിയിൽ അതിരാവിലെയാണ് ഇത് ചെയ്യുക.

  • പരിധിയില്ലാത്ത റഫറലുകള്‍

നിങ്ങളുടെ റഫറൽ ലിങ്ക് നിങ്ങൾക്ക് സാധ്യമായത്രയും അല്ലെങ്കില്‍ ആവശ്യമുള്ളത്രയും സുഹൃത്തുക്കളുമായി പങ്കിടാം. 

എങ്ങനെ നിങ്ങളുടെ റഫറല്‍ കോഡ് സ്വന്തമാക്കാം?

മൊബൈല്‍:

  1. അക്കൗണ്ട് സെറ്റിംഗ്‍സില്‍ പോയി, ഇന്‍വൈറ്റ് & ഏണ്‍ (Invite & Earn) ക്ലിക്ക് ചെയ്യുക
  2. റഫറല്‍ ലിങ്ക് കോപ്പി ചെയ്ത് സുഹൃത്തക്കളുമായി പങ്കുവെക്കുക.
Graphical user interface, application

Description automatically generated

വെബ്:

  1. ഹോം പേജില്‍: “ഇന്‍വൈറ്റ് & ഏർണ്‍ (Invite & Earn)” ക്ലിക്ക് ചെയ്യുക

2. റഫറല്‍ ലിങ്ക് കോപ്പി ചെയ്ത് സുഹൃത്തക്കളുമായി പങ്കുവെക്കുക. 

Graphical user interface, application, website

Description automatically generated

കൂടുതൽ വിവരങ്ങൾക്കായി നിങ്ങൾക്ക് ഞങ്ങളുടെ റഫറല്‍ പേജും സന്ദർശിക്കാവുന്നതാണ്. അപ്പോൾ നിങ്ങൾ എന്തിനാണ് മടിച്ചുനില്‍ക്കുന്നത്? റഫറൽ ഫീച്ചർ ഉപയോഗിച്ച് സമ്പാദിച്ച് തുടങ്ങുക!

സന്തോഷകരമായ ട്രേഡിംഗ് ആശംസിക്കുന്നു! 

Leave a Reply

WazirX Ad